أكتوبر 2009

സുഹൃത്തേ, നിന്നെ ഞാന്‍ അറിയുന്നു"

എനിക്കു നിന്നെയും നിനക്ക് എന്നെയും ഇനിയീ ജന്മത്തില്‍ തിരിച്ചുകിട്ടില്ലല്ലോ എന്ന അറിയാത്ത തേങ്ങല്‍ മൗനമായി, പറയാതെ പോയ ഒരു യാത്രാമൊഴിയുടെ നൊന്പരം ഒരു …

നന്മയുടെ വഴിവിടാതെ ചിറമ്മലച്ചന്‍

നന്മയുടെ വഴിവിടാതെ ചിറമ്മലച്ചന്‍, രോഗികള്‍ക്കായി കാറും വിറ്റു വൃക്കകള്‍ തകരാറിലായി ജീവിതം വഴിമുട്ടിയ ഗോപിനാഥനു വൃക്ക ദാനം ചെയ്ത് മാതൃക കാട്ടിയ ഫാ. ഡേ…

യുവക്രിസ്-2009

അതിരൂപത യുവജനനേതൃസംഗമം യുവക്രിസ്-2009 ഡിസംബര്‍ 13ന് അതിരൂപത കുടുംബകൂട്ടായ്മ കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ അതിരൂപത യുവജനനേതൃസംഗമം യുവക്രിസ്-2009 ഡിസ…

മാലാഖയുടെ തിരുനാള്‍ ഇന്നും നാളെയും

സെന്‍റ് ആന്‍റണീസ് ഫൊ റോനപ്പള്ളിയിലെ ചരിത്രപ്രസി ദ്ധമായ വിശുദ്ധ റപ്പായേല്‍ മാലാഖയുടെ തിരുനാള്‍ ഇന്നും നാളെയും ആഘോഷിക്കും. ദേവാലയ ത്തിലെ മനോഹരമായ ദീപാല…

ഒന്പതാം ക്ലാസിലെ കുട്ടികള്‍ക്ക് 'വാണിഭ"സംസ്കാരം ആസ്വാദന വിഷയം!

ഒന്പതാം ക്ലാസിലെ കുട്ടികളോട് "വാണിഭ"സംസ്കാരത്തെക്കുറിച്ച് ആസ്വാദനമെഴുതാന്‍ ചോദ്യക്കടലാസില്‍ നിര്‍ദേശം. സര്‍ക്കാര്‍ നടത്തുന്ന അര്‍ധവാര്‍ഷിക …

ത്യജിക്കാനുള്ള തൃഷ്ണ ദൈവീകം: എം.ലീലാവതി

ദൈവം പരമമായ ദാനവും ത്യാഗവുമാണെന്നും ഈ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതാണ് ദൈവീക ഭാവമെന്നും പ്രഫ.എം.ലീലാവതി. ജൂബിലി മിഷന് മെഡിക്കല് കോളജിന്റെ ആഭിമുഖ്യത്ത…

വത്തിക്കാന് മറ്റൊരു കേരളമായതിന്റെ ഓര്മകള് ഇന്നും സജീവം

സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ അങ്കണത്തില് ഒരു വര്ഷം മുന്പ് അല്ഫോന്സാമ്മയെ ബനഡിക്ട് പതിനാറാമന് മാര്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ ഓര്മകള് റോമില…

ഫാ.ഡാമിയനുള്പ്പെട അഞ്ചു ധന്യാത്മാക്കളെ ക ത്തോലിക്കാ സഭ ഇന്ന് വിശുദ്ധരായി പ്രഖ്യാപിക്കും.

ഫാ.ഡാമിയനുള്പ്പെട അഞ്ചു ധന്യാത്മാക്കളെ ക ത്തോലിക്കാ സഭ ഇന്ന് വിശുദ്ധരായി പ്രഖ്യാപിക്കും. കുഷ്ഠരോഗികളുടെ സ്വര്ഗീയ മധ്യ സ്ഥനായി അറിയപ്പെടുന്ന ഫാ.ഡാമിയ …

നാളെ 2009 ഒക്ടോബര് 12.

നാളെ 2009 ഒക്ടോബര് 12. കേരളസഭയുടെ അഭിമാനമായ അല്ഫോന്സാമ്മയെ ഭാരതസഭയുടെ പ്രഥമ വിശുദ്ധയായി പ്രഖ്യാപിച്ച ധന്യനിമിഷത്തിന് ഒരു വയസ്. കാലം കാതോര്ത്തിരുന്ന മ…

Faculty Development Programme

Faculty Development Programme for the Non-Vocational Teachers are scheduled tobe conducted as detailed below at various centers along with the higher…