Posts

തൃശ്ശൂർ റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന് അനുയോജ്യമായ ലോഗോ ക്ഷണിക്കുന്നു.

Image
 തൃശ്ശൂർ റവന്യു ജില്ലാ സ്കൂൾ കലോത്സവം  2026 ഡിസംബർ  1,2,3,4  തിയ്യതികളിലായി തൃശ്ശൂരിൽ വെച്ച് നടത്തുവാൻ  തീരുമാനിച്ചിരിക്കുന്നു. ജില്ലാ കലോത്സവത്തിനുള്ള ലോഗോ രൂപകല്പന ചെയ്യാൻ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, പൊതുജനങ്ങൾ എന്നിവരിൽ നിന്നും  അപേക്ഷ ക്ഷണിക്കുന്നു.   മേളയുടെ പ്രതീകങ്ങൾ ഉൾപ്പെടുത്തിയാകണം ലോഗോ തയ്യാറാക്കേണ്ടത്. തൃശൂർ ജില്ലയുടെ സവിശേഷതകൾ ഉൾപ്പെടുത്തണം.   തൃശ്ശൂർ റവന്യു ജില്ലാ കലോത്സവം 2026 ഡിസംബർ  1,2,3,4 എന്ന  രേഖപ്പെടുത്തലുകൾ ഉണ്ടാകണം.  ലോഗോകൾ നവംബർ 14  ന് വൈകിട്ട് 5നകം സൈമൺ ജോസ്, കൺവീനർ, പബ്ലിസിറ്റി കമ്മിറ്റി, തൃശൂർ റവന്യു ജില്ലാ കലോത്സവം 2026, PSMVHSS കാട്ടൂർ 680702 എന്ന വിലാസത്തിലോ  simonpavaratty@gmail.com  ഈമെയിലോ  ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് : 9447828803 

Computerised Accounting – 12 Practicals

Image
Practical 1: Count Functions in Spreadsheet Aim To count the number of cells containing numbers, any value, and values above a given limit using COUNT, COUNTA and COUNTIF functions. Data Enter the following data in cells A1 to H2: A B C D E F G H 390 651 856 765 9899 192 1032 STOCK 349 298 995 684 567 CASH 1500 TDRS Procedure Open LibreOffice Calc: Applications → Office → LibreOffice Calc . Enter the data in cells A1:H2. In cell B4, enter the formula to count numbers: =COUNT(A1:H2) In cell B5, enter the formula to count any value: =COUNTA(A1:H2) In cell B6, enter the formula to count values above 1000: =COUNTIF(A1:H2,">1000") Result Numbers only: 12 Any value: 15 Values above 1000: 3  (9899, 1032, 1500) Practical 2: Maximum, Minimum and Average Functions Aim To find the highest, lowest and average score of students using MAX, MIN and AVERAGE functions. ...

Unit 9: Organisation and Presentation of Data- Sample Questions

Image
📝 Exam Tip: Always label the axes (X and Y). Give a title to your diagram. For Pie charts, show the degree calculations. For Ogives, show the cumulative frequency table. 1. Line Diagram (5 Marks) Question: Draw a Line Diagram from the following data. Data: Monthly sales of Laptops and Desktops (in units): Month Jan Feb Mar Apr May Laptops 2000 3500 4100 2800 6000 Desktops 3200 2300 3800 2500 5500 How to Draw: Draw X-axis (Months) and Y-axis (Sales). Plot points for Laptops and join them with a line. Plot points for Desktops and join them with another line. Use different colours for each line and add a key/legend. (എക്സ്-അക്ഷത്തിൽ മാസങ്ങളും വൈ-അക്ഷത്തിൽ വിൽപ്പനയും എടുത്ത് പോയിന്റുകൾ യോജിപ്പിച്ച് വരയ്ക്കുക.) 2. Simple Bar ...

Management 1st Year - Full Simple Q&A Guide

📝 How to Study: 1 Mark: Just memorize the 1 point. 3 Marks: Memorize the 3 points. 5, 6 & 8 Marks: Memorize the points, read the 1-2 sentence explanation, and remember the example. Unit 1: Nature and Significance of Management Q: Define Management. [1 Mark] Getting things done through other people. (മറ്റുള്ളവരിലൂടെ കാര്യങ്ങൾ ചെയ്യിക്കുന്നത്.) Q: What is meant by Coordination? [1 Mark] Harmonising activities of different departments. (വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ.) Q: Who is the father of Scientific Management? [1 Mark] F.W. Taylor. (എഫ്.ഡബ്ല്യൂ. ടെയ്ലർ.) Q: What are the 3 objectives of Management? [3 Marks] Organisational (സംഘടനാ): Survival, profit, growth. (അതിജീവനം, ലാഭം, വളർച്ച.) Social (സാമൂഹിക): Quality goods, fair price, jobs. (ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ, ന്യായമായ വില, തൊഴിൽ.) Personal (വ്യക്തിഗത): Salary, promotion, growth. (ശമ്പളം, സ്ഥാനക്കയറ്റം, വളർച്ച.) Q: What are the 3 levels of Management? [3...

PFMS ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് (DSC) എൻറോൾമെന്റ് - സമ്പൂർണ്ണ സഹായ ഗൈഡ്

TSA HYBRID DASHBOARD - CLAIM PROCESSING PFMS TSA ഹൈബ്രിഡ് ഡാഷ്ബോർഡ് - ക്ലെയിം സൃഷ്ടിക്കലും അംഗീകരണവും ഈ വിഭാഗത്തിൽ PFMS പോർട്ടലിൽ TSA ഹൈബ്രിഡ് ഡാഷ്ബോർഡ് ഉപയോഗിച്ച് ക്ലെയിം സൃഷ്ടിക്കുന്നതും അംഗീകരിക്കുന്നതും വിശദീകരിക്കുന്നു. 1 ലോഗിൻ & നാവിഗേഷൻ PFMS പോർട്ടലിൽ DO Login ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ഇടതുവശത്തുള്ള Menu Icon ക്ലിക്ക് ചെയ്ത് TSA Hybrid Dashboard സെലക്ട് ചെയ്യുക. ഡാഷ്ബോർഡിൽ നിന്ന് Create New Claim തിരഞ്ഞെടുക്കുക. കുറിപ്പ്: Create New Claim ഇന്റർഫേസിൽ പ്രധാനമായും നാല് വിഭാഗങ്ങളുണ്ട്: Scheme Details, Claim Details, Vendor Details, Deduction Details. 2 Scheme Details നൽകുക ...

Plus One Single Window Admission-2026

Plus One Single Window Admission-2026 ഏകജാലക പ്രവേശനം 2026 — അപ്ഡേറ്റ് ചെയ്ത വിവരങ്ങൾ ✅ 2026-27 അധ്യയന വർഷത്തിലേക്കുള്ള പ്ലസ് വൺ ഏകജാലക പ്രവേശനം — എല്ലാ തീയതികളും പ്രോസ്പെക്ടസും ഔദ്യോഗിക വിജ്ഞാപനങ്ങളും അനുസരിച്ച് പുതുക്കിയിരിക്കുന്നു. ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങൾ ഔദ്യോഗികമായി പ്രസിദ്ധീകരിച്ച Prospectus, Govt Orders, ICT Cell നിർദ്ദേശങ്ങൾ എന്നിവയുമായി ഒത്തുനോക്കേണ്ടതാണ്. 📅 2026 മെയ് 25 മുതൽ പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകൾ ആരംഭിച്ചു. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ പരീക്ഷ വിജയിച്ച വിദ്യാർത്ഥികൾക്ക് 2026 ജൂൺ 3 വരെ hscap.kerala.gov.in വഴി അപേക്ഷിക്കാം. 📌 പ്രധാന തീയതികൾ (2026-27 അഡ്മിഷൻ) ✅ ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി: 25-05-2026 ⏰ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: 03-06-2026 📊 ട്രയൽ അലോട്ട്മെന്റ് ഫലം: 08-06-2026 📋 ഒന്നാം അലോട്ട്മെന്റ് ഫലം: 15-06-2026 🏫 ക്ലാസുകൾ ആരംഭിക്കുന്ന തീയതി: 2026 ജൂലൈ 2 📌 രണ്ടാം, മൂന്നാം അലോട്ട്മെന്റുകൾ: ജൂൺ അവസാനത്തോടെ...