ഒന്നാണെ ഒന്നാണെ നമ്മൾ ഒന്നാണേ 
അക്ഷരം പഠിക്കണം അറിവു നമ്മൾ നേടണം
അറിവുമാത്രമാണ് നമുക്കായുധങ്ങൾ കൂട്ടരേ 
ആയുധങ്ങൾ മൂർച്ച കൂട്ടി അലറിടുന്ന സോദരാ
ഓർത്തുനോക്കൂ നിന്റെ പെങ്ങൾ ഈ തിരക്കിലില്ലയോ
ഒറ്റ ജാതിയാകണം ഒറ്റ മതവുമാകണം 
ഒന്നിച്ച് ഒന്നായി നീങ്ങണം ഒരുമയോടെ വാഴണം
താന നാന താന നാന  
തന്നന നാന തന്നന നാന 
തന്നന നാന (3)
താന നാന  താന നാന 
തന്നന നാന താന നാന
എല്ലാരും ചോറു തിന്നു  നമ്മുടെ മോളും ചോറ് തിന്നു 
നമ്മുടെ മോളു തിന്ന ചോറ് നെയ്‌ച്ചോറ്
എല്ലാവരും ടൂർ പോയി നമ്മുടെ മോളും ടൂർ പോയി 
നമ്മുടെ മോളു ടൂർ പോയത് മൈസൂര്
പാട്ടു പാടി 
വട്ടപ്പാട്ട് 
വീട് വെച്ചു 
കടപ്പുറത്ത് 
ചുരിദാർ ഇട്ടു 
തത്ത പച്ച 
ക്യാമ്പിൽ വന്നു 
എൻഎസ്എസ് ക്യാമ്പ്
