Share Your Knowledge


ഈ ബ്ലോഗിൽ  രചയിതാവാകാൻ നിങ്ങൾക്ക് സ്വാഗതം! 




ഹയർ സെക്കൻഡറി കൊമേഴ്‌സ് പഠന സാമഗ്രികൾ തിരയുന്ന എല്ലാവർക്കും സൗജന്യമായി ലഭ്യമാക്കാനുള്ള ശ്രമമാണ് "നിങ്ങളുടെ അറിവ് പങ്കിടുക". 

ഈ ബ്ലോഗിനായി  പഠന സാമഗ്രികൾ, പവർ പോയിന്റ് അവതരണങ്ങൾ, ക്ലാസ് കുറിപ്പുകൾ, മോഡൽ ചോദ്യങ്ങൾ,  ഉത്തര സൂചികകൾ, ഫോമുകൾ, സർക്കാർ ഓർഡറുകൾ, സോഫ്റ്റ് വെയറുകൾ, തുടങ്ങിയവ പങ്കു‌വെക്കാം.

നിങ്ങളുടെ വൈദഗ്ധ്യത്തിന്റെ മേഖലയിലെ നിങ്ങളുടെ അറിവ് മറ്റുള്ളവർക്കുകൂടി ഉപകാരപ്പെടട്ടെ.  

പങ്കുവെക്കുന്നവരെ ഉചിതമായി അംഗീകരിക്കുവാൻ ഞങ്ങൾ സദാ സന്നദ്ധരാണ് .




How to submit Materials ? 
Once you are done, send us your document at 

secondbellinfo@gmail.com 

Thank You !