April 2009

തിരുസ്വരൂപങ്ങളിലണിയിക്കാന്‍ കിരീടങ്ങള്‍ തയാറായി

യൗസേപ്പിതാവിന്‍റെ തിരുനാളിന് തിരുസ്വരൂപങ്ങളില്‍ അണിയിക്കുന്നതിനുള്ള കിരീടങ്ങളും മറ്റ് ആഭരണങ്ങളും തയാറായി. എല്ലാ വര്‍ഷവും വിശുദ്ധ യൗസേപ്പിതാവിന്‍റെ പ്…

താളമേളത്തിന്‍റെ ആവേശം ഇനി തിരുനാളിനും

താളമേളങ്ങളുടെ ആവേശം മതസൗഹാര്‍ദത്തിന്‍റെ പ്രതീകമായി തിരുനാളിനെത്തുന്ന ആസ്്വാദകരിലേയ്ക്കെത്തിയ്ക്കാന്‍ വെടിക്കെട്ട് കമ്മിറ്റികള്‍ രംഗത്ത്. പാവറട്ടി സെന…

രൂപക്കൂട് അലങ്കാരം പൂര്‍ത്തിയാവുന്നു

തീര്‍ഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുസ്വരൂപം എഴുന്നള്ളിച്ചുവയ്ക്കുന്ന രൂപക്കൂട് അലങ്കാരം പൂര്‍ത്തിയാകുന്നു. ചാഴൂര്‍ എട്ടുപറന്പില്‍ പൗലോസ…

വര്‍ണ്ണദീപങ്ങളാല്‍ ദൃശ്യവിസ്മയം പകരാന്‍ തീര്‍ഥകേന്ദ്രം ഒരുങ്ങുന്നു

തിരുനാളിനോടനുബന്ധിച്ചുള്ള ഇത്തവണത്തെ ദേവാലയ വൈദ്യുത ദീപാലങ്കാരം ബഹുവര്‍ണങ്ങളാല്‍ ദൃശ്യവിസ്മയം തീര്‍ക്കും. പുഴയ്ക്കല്‍ ആല്‍ഫ ഇലക്ട്രോണിക്സിലെ ടി.ഡി വി…

അരി, അവില്‍ നേര്‍ച്ചപൊതികള്‍ തയാറായി

വിശുദ്ധ യൗസേപ്പിതാവിന്‍റെ മാധ്യസ്ഥ തിരുനാളിന് എത്തുന്നവര്‍ക്കുള്ള അരി, അവില്‍ നേര്‍ച്ചപ്പൊതികള്‍ തയാറായി. ഇടവകയിലെ ഫ്രാന്‍സിസ്കന്‍ മൂന്നാം സഭയുടെ നേത…

ഇന്ന് യുവജനദിനം

വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളിനോടനുബന്ധിച്ചുള്ള നവനാള്‍ ആചരണത്തിന്‍റെ ഭാഗമായി ഇന്ന് യുവജനദിനമായി ആചരിക്കും. വൈകുന്നേരം അഞ്ചിന് നടക്കുന്ന ദിവ്യബലി…

സന്നദ്ധസേനയ്ക്ക് പരിശീലനം നല്‍കി

സെന്‍റ് ജോസഫ്സ് തീര്‍ഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളിനോടനുബന്ധിച്ച് 1001 അംഗ സന്നദ്ധ സേനയ്ക്ക് പരിശീലനം നല്‍കി. ഗുരുവായൂര്‍ സിഐ സി.എ…

പാവറട്ടി തിരുനാളിന് കൊടിയേറി

പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ പാവറട്ടി സെന്‍റ് ജോസഫ് തീര്‍ഥകേന്ദ്രത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളിന് കൊടിയേറി. ഇന്നലെ രാവിലെ പള്ളി നടയിലെ വ…

തിരുനാള് 2009 നൊവേന ആചരണം

ഏപ്രില്‍ 24 മുതല്‍ മെയ് 2 വരെ 5pm : ആഘോഷമായ ദിവ്യബലി, സന്ദേശം, ലദീഞ്ഞ്, നൊവേന 24 04 2009 വെള്ളി : നിയോഗം മാതാപിതാക്കള് റവ. ഫാ. ജിയോ പള്ളിപ്പുറത്തുകാര…

പീഡാനുഭവസ്മരണകള്‍ക്ക് മകുടം ചാര്‍ത്തുന്ന വിശുദ്ധ വാരത്തിലേയ്ക്ക് ഏപ്രില്‍ ആസ് ത്തില്‍ നാം പ്രവേ ശി ക്ക യാ ണ് . എല്ലാ ഇട വകക്കാര്‍ക്കും ഈ…

The Grand Feast 2009

1.5.2009 Friday 8 p.m. Illumination Switch on 2.5.2009 Saturday : 10. a.m. Naivedya Puja 5.30 p.m. Holy Mass Mar ANDREWS THAYATH (Arch Bishop of T…

ഇടയ ശബ്ദം

എനിക്കേറ്റംപ്രിയപ്പെട്ടഎന്റെഇടവകാംഗങ്ങളേ, ഏപ്രില്മാസം! അദ്ധ്യയനവര്ഷംകഴിഞ്ഞ്കുട്ടികള്അവധിക്കാലംആഘോഷിക്കാന്തുടങ്ങിയിരിക്കുന്നു.നോന്പുകാലതപശ്ചര്യകളിലൂടെ…

ഈസ്ററര്‍ - അല്പം ചരിത്രം

പീഡാനുഭവസ്മരണകള്ള്‍ക്ക് മകുടം ചാര്ത്തുന്ന വിശുദ്ധ വാരത്തിലേയ്ക്ക് ഏപ്രില് മാസത്തില് നാം പ്രവേശിക്കയാണ്. എല്ലാ ഇടവകക്കാര്ക്കും ഈസ്റ്ററിന്റെ ആശംസകള് സ്…

ഇടയേലഖനം

ഈശോയില് ബഹുമാനപ്പെട്ട വൈദികരേ, സന്യസ്തരേ, പ്രിയ സഹോദരീ സഹോദരന്മാരേ, വത്സലമക്കളേ നമ്മുടെ ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം ഈശോയുടെ ഉത്ഥാനമാണ്. പീഡാനുഭ…