തിരുനാള് 2009 നൊവേന ആചരണം

Unknown
ഏപ്രില്‍ 24 മുതല്‍ മെയ് 2 വരെ
5pm : ആഘോഷമായ ദിവ്യബലി, സന്ദേശം, ലദീഞ്ഞ്, നൊവേന


24 04 2009 വെള്ളി : നിയോഗം മാതാപിതാക്കള്
റവ. ഫാ. ജിയോ പള്ളിപ്പുറത്തുകാരന്
(വികാരി, സെന്റ് ജോണ് മരിയാ വിയാനി ചര്ച്ച് മാന്ദാമംഗലം)
25 04 2009 ശനി : നിയോഗം കുട്ടികള്
റവ. ഫാ. റാഫി തട്ടില്
(അസി. വികാരി, സെന്റ് ആന്റണീസ് ചര്ച്ച്, ഒല്ലൂര്)
26 04 2009 ഞായര് : നിയോഗം യുവജനങ്ങള്
റവ. ഫാ. യേശുദാസ് ചുങ്കത്ത് (ബോംബെ)
27 042009 തിങ്കള് : നിയോഗം ജീവിതാന്തസ്സില് പ്രവേശിക്കാത്തവര്
റവ. ഫാ. ഡെന്നിസ് മാറോക്കി
(അസി. വികാരി, ഹോളി ഫാമിലി ചര്ച്ച് കല്ലൂര് ഈസ്റ്റ്)
28 04 2009 ചൊവ്വ : നിയോഗം സമര്പ്പിതര്
റവ. ഫാ. സിന്റോ കാരേപറന്പന്
(അസി. വികാരി, സെന്റ് ജോര്ജ്ജ് ചര്ച്ച്, മുക്കാട്ടുകര)
29 04 2009 ബുധന് : നിയോഗം രോഗികള്
റവ. ഫാ. ജോബി പുത്തൂര്
(അസി. വികാരി, സെന്റ് മേരീസ് ഫൊറോന ചര്ച്ച്, കൊട്ടേക്കാട്)
30 04 2009 വ്യാഴം : നിയോഗം ദന്പതികള്
റവ. ഫാ. ജെയ്സന് ചിറ്റിലപ്പിള്ളി
(വികാരി, സെന്റ് സെബാസ്റ്റ്യന് ചര്ച്ച്, പാഴായി)
01 05 2009 വെള്ളി : നിയോഗം തൊഴിലാളികള്
റവ. ഫാ. സെബി പാലമറ്റത്ത്
(പ്രിയോര്, സെന്റ് തോമാസ് ആശ്രമം , പാവറട്ടി)
02 05 2009 ശനി : നിയോഗം കുടുംബദിനം
മുഖ്യകാര്മ്മികന് : മാര് ആന്ഡ്രൂസ് താഴത്ത്
(തൃശൂര് അതിരൂപതാ മെത്രാപ്പോലീത്ത )
സഹകാര്മ്മികന് : റവ. ഫാ. പോള് പയ്യപ്പിള്ളി
(വികാരി , സെന്റ് ആന്റണീസ് ചര്ച്ച്, അരിന്പൂര്)


10 05 2009 ഞായര് : എട്ടാമിടം
റവ. ഫാ. ഷോബി ചെട്ടിയത്ത്
(വികാരി, സേക്രഡ്ഹാര്ട്ട് ചര്ച്ച്, തൊയക്കാവ്)

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment