Posts
പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ ധനവകുപ്പു നിര്‍ദേശിച്ചിട്ടില്ല: മന്ത്രി മാണി
നിലവിലുള്ള ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം അറുപതാക്കണമെന്ന യാതൊരു നിര്‍ദേശവും ധനവകുപ്പ് മന്ത്രിസഭയ്ക്ക് സമര്‍പ്പിച്ചിട്ടില്ലെന്ന് ധനമന്ത്രി കെ.എം. മാണി…
ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ് - സ്ക്രൈബ്
ഈ മാസവും സെപ്തംബറിലും നടത്തുന്ന കെടെറ്റ് പരീക്ഷയില്‍ സ്ക്രൈബിന്റെ സഹായം ആവശ്യമുളള പരീക്ഷാര്‍ഥികള്‍ ഹാള്‍ ടിക്കറ്റ് ലഭിച്ചാലുടന്‍ പരമാവധി 20ന് വൈകുന്…
വിദ്യാഭ്യാസ വായ്പ: നിബന്ധനകള്‍ നയവിരുദ്ധം
വിദ്യാഭ്യാസ വായ്പ സംബന്ധിച്ച് ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്റെ നിബന്ധനകള്‍ കേന്ദ്ര സര്‍ക്കാരിന്റെയും, റിസര്‍വ് ബാങ്കിന്റെയും നയങ്ങള്‍ക്ക് വിരുദ്ധമാണെന്ന…