ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ് - സ്ക്രൈബ്

Unknown
ഈ മാസവും സെപ്തംബറിലും നടത്തുന്ന കെടെറ്റ് പരീക്ഷയില്‍ സ്ക്രൈബിന്റെ സഹായം ആവശ്യമുളള പരീക്ഷാര്‍ഥികള്‍ ഹാള്‍ ടിക്കറ്റ് ലഭിച്ചാലുടന്‍ പരമാവധി 20ന് വൈകുന്നേരം അഞ്ചിനു മുമ്പ് തങ്ങളുടെ റോള്‍ നമ്പര്‍, പരീക്ഷാ സെന്റര്‍, കാറ്റഗറി, മൊബൈല്‍ നമ്പര്‍ എന്നിവ പരീക്ഷാ ഭവനിലെ ുമൃലലസവെമയവമ്മിരഴഹ@ഴാമശഹ.രീാ എന്ന അഡ്രസില്‍ ഇ-മെയില്‍ ചെയ്യണം. ഇതോടൊപ്പം സെന്റര്‍ ഹെഡ്മാസ്ററുമായി ബന്ധപ്പെടേണ്ടതുമാണ്.

Post a Comment