Total Pageviews

Showing posts with label Students Resource. Show all posts

പ്ലസ്ടു കഴിഞ്ഞവർക്ക് കരിയർ കൗൺസലിങ്

പ്ലസ് ടു പൂർത്തിയാക്കിയിരിക്കുന്ന കുട്ടികൾക്ക് സമഗ്രമായ കരിയർ ഗൈഡൻസ് നല്കുന്നതിനായി കേരള സർക്കാർ പൊതു വിദ്യാഭ്യസ വകുപ്പ് ഹയർ സെക്കണ്ടറി വി...

സ്.എസ്.എൽ.സി സേ പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

2021 ആഗസ്റ്റിലെ എസ്.എസ്.എൽ.സി 'സേ' പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.  https://sslcexam.kerala.gov.in ൽ നിന്ന് ലഭിക്കുമെന്ന് പരീ...

പരീക്ഷപ്പേടി അകറ്റാൻ വീഹെൽപ്

ഹയർസെക്കൻഡറി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കു സമ്മർദം ലഘൂകരിക്കാൻ വേണ്ട പിന്തുണ നൽകുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗം ‘വീഹെ...

വ​​ർ​​ത്ത​​മാ​​ന പ​​ത്ര​​ങ്ങ​​ൾ

രാ​​വി​​ലെ ചൂ​​ടു​​കാ​​പ്പി​​ക്കൊ​​പ്പം അ​​ന്ന​​ത്തെ ദി​​ന​​പ​​ത്രം മ​​ല​​യാ​​ളി​​ക്കു നിർബന്ധമാണ്. വ​​ർ​​ത്ത​​മാ​​ന പ​​ത്ര​​ങ്ങ​​ൾ എ​​ന്നു...

പ്രാർത്ഥനകളും ആശംസകളും..

12 വർഷം നൃത്തം പഠിച്ചവരുടെ അരങ്ങേറ്റമാണ് നാളെ തുടങ്ങുന്നത്. 12 വർഷം ഈ ദിവസത്തിന് വേണ്ടിയാണ് കാത്തിരുന്നത് എന്ന് ഓർക്കണം.  ഒരുക്കത്തോടെ അച...

പണിയെടുക്കാൻ കഴിവുണ്ടോ? എങ്കിൽ യോഗ്യത വേണ്ട, 78 ലക്ഷം രൂപ സമ്മാനവും നേടാം!

നൈപുണ്യം നേടിയാൽ ഇനി തൊഴിൽ തേടി അലയേണ്ടി വരില്ല. സ്വന്തം കഴിവുകൾ വികസിപ്പിച്ചു മുന്നേറി ലോകശ്രദ്ധ നേടിയ മലയാളികളുടെ പാതയിൽ മുന്നേറാൻ ഇപ...

സോഫ്റ്റ് സ്കിൽസ് പരിശീലനം അവധിക്കാല നിക്ഷേപമാണ്

‘‘എനിക്ക് സർട്ടിഫിക്കറ്റ് ഒന്നും കാേണണ്ട... മാർക്കും അറിേയണ്ട... പണിയെടുക്കാൻ മനസ്സും മാന്യമായ പെരുമാറ്റവുമാണോ, ജോലി തരാം...’’ -ഒരു സ...

തിളക്കമാര്‍ന്ന പ്രകടനവുമായി അടിമാലി സ്‌കൂള്‍.

ചാവക്കാട്: തൃശ്ശൂര്‍ മേഖല വി.എച്ച്.എസ്.ഇ. എക്‌സ്‌പോയില്‍ ഇടുക്കി ജില്ലയില്‍നിന്ന് പങ്കെടുത്ത ഏക സ്‌കൂളായ അടിമാലി എസ്.എന്‍.ഡി.പി. വി.എച...

ഒല്ലൂർ വൈലോപ്പിള്ളി സ്കൂളിൽ ജൈവ വൈവിധ്യ ഉദ്യാനം.

സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഹരിതഭവനം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 307 ഹയർ സെക്കൻഡറി സ്കൂളുകളിൽ എൻഎസ്എസിന്റെ നേതൃത്വത്തിൽ ഒരുക്ക...

'കുഞ്ഞേ മടങ്ങിവരൂ'- മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പൊട്ടിക്കരഞ്ഞ് നടി ലളിത കുമാരി

താരസഹോദരിമാരായ ഡിസ്‌കോ ശാന്തിയുടെയും ലളിത കുമാരിയുടെയും മരുമകളെ കാണാനില്ലെന്ന് പരാതി. 17 വയസ്സുകാരിയായ അബ്രിനയെയാണ് സെപ്തംബര്‍ 6 മുതല്‍ ക...

പ്ലസ്ടു വിദ്യാർഥികൾക്ക് സ്കോളർഷിപ്പ്

സ്ഥാന പിന്നാക്കവിഭാഗ വികസന കോർപ്പറേഷൻ വിദ്യാഭ്യാസ പ്രോത്സാഹനപദ്ധതിയുടെ ഭാഗമായി പ്ലസ്ടു പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചവരു...

വി.എച്ച്.എസ്.ഇ ഇംപ്രൂവ്‌മെന്റ് പരീക്ഷ ജൂലായ് 19 മുതല്‍

വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷ ജൂലായ് 19 ന് ആരംഭിക്കും. റഗുലര്‍ വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍ 21 ന് മുമ്പ...

വായനാദിനം -ജൂൺ 19

നാനോ കഥകളിലേയ്ക്കും ഹൈക്കു കവിതകളിലേയ്ക്കും ഫോര്‍വേര്‍ഡ്‌ മെസേജുകളിലേയ്ക്കും വായന ചുരുങ്ങിയിരിക്കുന്നു. പുസ്തകം വിലകൊടുത്ത് വാങ്ങുന്നവരു...

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ് മത്സരം

ദേശീയ ആരോഗ്യ ദൗത്യവും ക്വിസ് കേരളയും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല ആരോഗ്യതാരകം ക്വിസ് മത്സരം 2017 ജനുവരി 13 ന് നടത്തും. ആരോഗ്യ പ്രശ...

ജില്ലാ കലോത്സവത്തെ വരവേല്‍ക്കാന്‍ കുന്നംകുളം

ജില്ലാ കലോത്സവത്തെ വരവേല്‍ക്കാന്‍ കുന്നംകുളത്ത് ഒരുക്കങ്ങള്‍ തുടങ്ങി. എട്ട് വര്‍ഷത്തിന് ശേഷമാണ് റവന്യൂ കലോത്സവത്തിന് കുന്നംകുളം വേദിയാകു...

പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് ചലച്ചിത്ര ശില്പശാല

തൃശ്ശൂര്‍: പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് രണ്ട് ദിവസത്തെ ചലച്ചിത്ര ശില്പശാല നടത്തുന്നു. തൃശ്ശൂര്‍ ചേതന മീഡിയ ഇന്‍സ്റ്റിറ്റിയൂട്ടാണ് ഡിസംബ...

മുണ്ടൂര്‍ സല്‍സബീല്‍ സ്കൂള്‍ തെരഞ്ഞെടുപ്പ് ചൂടില്‍

നാളെയാണ് തെരഞ്ഞെടുപ്പ്. പത്തുരൂപ കെട്ടിവച്ചാണ് മത്സരം. നിശ്ചിതവോട്ട് കിട്ടിയില്ലെങ്കില്‍ കെട്ടിവെച്ച കാശുപോകും. മുണ്ടൂര്‍ സല്‍സബീല്‍ സെന്‍ട...