ശ്രീരാഗിനെ സഹായിക്കു‌......

Unknown
വലിയ ദുഖകരമായ വര്‍ത്തയാണ് ഞാന്‍ ഫെബ്രുവരി 20 ന് കേട്ടത്. ആശാരി വിഭാഗത്തിലെ കുട്ടിയായ അവന് എന്തെക്കിലും ചെയ്യാന്‍ സധിക്കുമോ എന്നു ഞാന്‍ ഡോക്ടറോട് ചോദിച്ചു. കാല്‍വിരലുകള്‍ മുറിച്ച് മാറ്റിവെക്കണമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. ബീമമായ സംഖ്യ ചിലവ് വരുന്നതാണ് ഇത് . എല്ലാവരുടേയും സഹായം അഭ്യര്‍ത്ഥിക്കുന്നു.

പ്രസിഡഡ് കാട്ടൂര്‍ ഗ്രാമപഞ്ചായത്ത്

إرسال تعليق