2026–27 മുതൽ Allied Health Science / Paramedical കോഴ്‌സുകൾക്ക് പുതിയ രൂപം!
📢 2026–27 മുതൽ Allied Health Science / Paramedical കോഴ്‌സുകൾക്ക് പുതിയ രൂപം! ഇപ്പോഴത്തെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സ്‌പെഷ്യൽ ശ്രദ്ധയ്ക്ക്👇 2026–27 അക്കാദമിക് വർഷം മുതൽ ഇന്ത്യയിലെ പാരാമെഡിക്കൽ (പാരാമെഡിക്കൽ) കോഴ്സുകൾ “Allied Health Science & Healthcare Professions” എന്ന പുതിയ ഫോർമാറ്റിൽ നടപ്പാകുന്നു. എല്ലാ സർവകലാശാലകൾക്കും ഒരേ പേര്, സിലബസ്, പ്രവേശന മാനദണ്ഡം എന്നിവ ബാധകമാണ്. 1. 🎓 കോഴ്‌സുകളുടെ പ്രധാന മാറ്റങ്ങൾ Physiotherapy (ബിപിടി) – 4.5 വർഷം → 5 വർഷം (4 വർഷ പഠനം + 1 വർഷ ഇന്റേൺഷിപ്പ് + NEET ആവശ്യമാണ്). Occupational Therapy – 5 വർഷം (NEET ആവശ്യമാണ്). Medical Laboratory Science (B.MLS) – ഇംഗ്ലീഷിൽ പുതിയ പേര്, 4 വർഷ ബിരുദം. Optometry (B.Optom) – 5 വർഷം; പ്ലസ് ടുവിന് Maths ഉള്ളവർക്ക് അവസരം. Radiology & Imaging Technology & Radiotherapy (B.RTT) – 4 വർഷം കോഴ്സുകൾ. Anesthesia & Operation Theatre Technology (B.AOTT) – 4 വർഷം. Health Information Management (B.Sc HIM) – 4 വർഷം; സയൻസ് അല്ലാത്ത Stream വിദ്യാർത്ഥികൾക്കും അവസരം. Medic...