المشاركات

عرض الرسائل ذات التصنيف Go

SPECIAL LEAVE FOR HEART SURGERY - Enhanced

 GO(P)No41-2025-FinDated03-04-2025_94.pdf

ആശ്രിത നിയമനത്തിന്‍റെ മാനദണ്ഡങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുതുക്കി.

ആശ്രിത നിയമനത്തിന്‍റെ മാനദണ്ഡങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുതുക്കി. സര്‍വ്വീസിലിരിക്കെ മരിക്കുമ്ബോള്‍ 13 വയസ് തികഞ്ഞ മക്കള്‍ക്ക് മാത്രമേ ഇനി ആശ്രിത നിയമനം വഴി ജോലി ലഭിക്കൂസർവീസ് നീട്ടികൊടുക്കല്‍ വഴിയോ പുനർനിയമനം മുഖേനയോ സർവ്വീസില്‍ തുടരുകയും ആ സമയത്ത് മരണമടയുകയും ചെയ്യുന്ന ജീവനക്കാരുടെ ആശ്രിതർക്ക് അർഹതയുണ്ടായിരിക്കില്ല. മരണപ്പെട്ട ജീവനക്കാരൻ്റെ കുടുംബ വാർഷിക വരുമാനം എട്ട് ലക്ഷം രൂപയില്‍ കവിയാൻ പാടില്ലെന്നതുമാണ് പുതിയ വ്യവസ്ഥകള്‍. പതിമൂന്ന് വയസ് പ്രായപരിധി വെക്കുന്നതില്‍ സര്‍വ്വീസ് സംഘടനകള്‍ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ അത് മന്ത്രിസഭാ യോഗം കണക്കിലെടുത്തില്ല. ആശ്രിത നിയമനം വേണ്ടാത്തവർക്ക് സമാശ്വാസ ധനം അടക്കം നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്ന് വന്നെങ്കിലും അക്കാര്യവും പുതുക്കിയ മാനദണ്ഡങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ല. പൊതുഭരണ വകുപ്പ് തയ്യാറാക്കുന്ന ഏകീകൃത സീനിയോറിറ്റി ലിസ്റ്റിനെ അടിസ്ഥാനമാക്കിയാണ് ആശ്രിത നിയമനത്തിനായി ഒഴിവുകള്‍ അനുവദിച്ച്‌ നല്‍കുന്നത്. വിവിധ വകുപ്പുകളില്‍ നിന്ന് അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് സീനിയോറിറ്റി ലിസ്റ്റ് അപ്ഡേറ്റ് ചെയ്യും. ഏകീകൃത സോഫ്റ്റുവെയറില്‍ ...

DIALYSIS -SPECIAL CL FOR 15 DAYS ORDER

DIALYSIS -SPECIAL CL FOR 15 DAYS ORDER

ദിവസ വേതന നിയമനം മാനദണ്ഡങ്ങൾ എന്തൊക്കെ? ഇന്റർവ്യൂ ബോർഡിൽ ആരെല്ലാം?

ദിവസ വേതന നിയമനം  മാനദണ്ഡങ്ങൾ സംബന്ധിച്ച് ധാരാളം സംശയങ്ങൾ വരുന്നുണ്ട്. ആ സാഹചര്യത്തിൽ അഭിമുഖം എങ്ങനെ എന്നത് സംബന്ധിച്ച അനുബന്ധ ഉത്തരവുകൾ പോസ്റ്റു ചെയ്യുന്നു. ഇന്റർവ്യൂ ബോർഡിൽ ഇരിക്കേണ്ടവരല്ലാത്തർ   ഇരിക്കുന്നത് പ്രശ്നങ്ങളും ഉണ്ടാക്കുന്നുമുണ്ട്. 2023-24 അധ്യയന വർഷത്തിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപക - അനധ്യാപക താൽക്കാലിക നിയമനം സംബന്ധിച്ച്   GOVT School GO        AIDED School  GO The selection of daily wages teacher shall be made by a committee consisting of the Chairman of the Educational Standing Committee of the Local Self Government or his nominee, the Head of the School and the Senior teacher in the concerned subject/language in the case of Secondary Schools and the Senior most teacher, in the case of Primary  Schools (ബോർഡിൽ ആകെ മൂന്നു പേർ) The Head of the School shall publish the number and detalls' of vacancy Date of Interview etc in the notice boards of the school, office of the Local Self Government and Office o...

PARENTS OF DISABILITY PUPILS-WORKING HOURS CONCESSION

صورة
Order

ഡയബറ്റിസ് ബാധിതരായ കുട്ടികൾക്ക് പരീക്ഷ എഴുതാൻ അധിക സമയം: ഉത്തരവിറങ്ങി

ടൈപ്പ് വൺ ഡയബറ്റിസ് ബാധിതരായ കുട്ടികൾക്ക് പരീക്ഷ എഴുതാൻ അധിക സമയം അനുവദിച്ചു. സർക്കാർ ഡോക്ടർ നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ പരീക്ഷാ സമയത്ത് മണിക്കൂറിന് 20 മിനിറ്റ് വീതം പരിഹാര സമയം അനുവദിച്ചാണ് ഉത്തരവായിരിക്കുന്നത്. എസ്എസ്എൽസി 2023,  പരീക്ഷകൾക്ക് ഉത്തരവ് ബാധകമാണ്. Order

അസ്ഥി -മജ്ജ മാറ്റിവെക്കുന്നതിന് SPECIAL CASUAL LEAVE

 Order

GOVT ORDERS & CIRCULARS

  കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍ ഓണ്‍ലൈന്‍ സംവിധാനമായ സ്കോര്‍ (SCORE) സോഫ്റ്റ്വെയര്‍ വഴി സമര്‍പ്പിക്കുന്നത് – സംബന്ധിച്ച്   GPF/GAIN PF ബില്ലുകള്‍ പാസാക്കുന്നത് സംബന്ധിച്ച്   KITE - സ്‍കൂള്‍ അധ്യാപകരെ മാസ്റ്റര്‍ ട്രയിനര്‍മായി നിയമിക്കുന്നത് സംബന്ധിച്ച് ഉത്തരവ്   ക്ലർക്ക് തസ്തികയിൽ പ്രൊബേഷൻ പ്രഖ്യാപിക്കുമ്പോൾ കമ്പ്യൂട്ടർ പരിജ്ഞാനം (computer knowledge with word processing) നിര്‍ബന്ധമാക്കി ഉത്തരവ്    2023 വര്‍ഷത്തെ അവധി ദിവസങ്ങള്‍    കേരള സംസ്ഥാന ജനറല്‍ പ്രോവിഡന്റ് ഫണ്ടിന്റെയും മറ്റ് സമാന ഫണ്ടുകളുടെയും നിക്ഷപത്തുകക്ക് 2022 ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള പലിശനിരക്ക് ഉത്തരവ്   പങ്കാളിത്ത പെൻഷൻ ബാധകമായിട്ടും പദ്ധതിയിൽ അംഗമാകാതെ തുടരുന്ന ജീവനക്കാരെ 2022 നവംബർ 30 നകം നിർബന്ധമായും രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശം   സ്‍പോര്‍ട്ട്‍സ് & ഗെയിംസ് 2022-23 വര്‍ഷത്തെ അത്‍ലെറ്റിക്ക് ഫണ്ട് പിരിച്ച് തുക ഒടുക്കുന്ന...

PTA/SMC രൂപീകരണ ഉത്തരവുകൾ

PTA പ്രവർത്തനത്തിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ - ഉത്തരവ് കോവിഡ് 19 പശ്ചാത്തലത്തിൽ 2021 2022 അധ്യയനവർഷം സംസ്ഥാനത്തെ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ അധ്യാപക രക്ഷാകർതൃ സമിതി രൂപീകരണത്തിനുള്ള മാർഗനിർദേശങ്ങൾ ഉത്തരവ് SCHOOL MANAGEMENT COMMITTEE  FORMATION - GO

Forward caste പട്ടിക

കേരളത്തിൽ നിലവിലുള്ള സംവരണ ആനുകൂല്യങ്ങൾ ലഭിക്കാത്ത സംവരണേതര വിഭാഗങ്ങളുടെ (Forward caste)പട്ടിക അംഗീകരിച്ച് ഉത്തരവ്   Govt Order (PDFO

REGULARISATION OF STRIKE PERIOD

REGULARISATION OF STRIKE PERIOD Strike Date How it Regularised  Order No. and Date. 17/11/1988 to  22/11/1988 Eligible Leave. G. O. (Ms) No. 32/90/GAD dt.02/02/1990 30/08/1989 Eligible Leave including Casual Leave. G. O. (Ms) No. 20/90/GAD dt.18/01/1990 08/08/1990 Eligible Leave including Casual Leave.  G. O. (Ms) No. 371/91/GAD dt.18/11/1991 09/08/1990 Eligible Leave including Casual Leave. G. O. (Ms) No. 371/91/GAD dt.18/11/1991 13/08/1990 Eligible Leave including Casual Leave. G. O. (Ms) No. 370/91/GAD dt.18/11/1991 06/02/1991 Eligible Leave.      G. O. (Ms) No. 136/91/GAD dt.08/04/1991 29/11/1991  As duty (except for pay & allowances) G. O. (Ms) No. 365/93/GAD dt. 13/10/1993 19/06/1992  As duty (except for pay & allowances) G. O. (Ms) No. 1/94/GAD dt.03/01/1994 25/09/1992 As duty (except for pay & allowances) G. O. (P) No. 9/94/GAD dt.06/01/1994 28/10/1992  As duty (except for pay & a...

ടീച്ചര്‍മാര്‍ക്കു സ്കൂളില്‍ ചുരിദാറും അനുവദിച്ചേ പറ്റൂ

ടീച്ചര്‍മാര്‍ക്കു സ്കൂളില്‍ ചുരിദാറും അനുവദിച്ചേ പറ്റൂ :  ഉത്തരവ്  (മുന്‍പുണ്ടായിരുന്ന ഉത്തരവിന്‍റെ കോപ്പി  ഇവിടെ  )

സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍

صورة
സംസ്ഥാനത്ത് എയ്ഡഡ് മേഖലയിലുള്ള എല്‍.പി., യു.പി., ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ മാനേജര്‍മാരെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരായി നിയമിച്ച് ഉത്തരവായി. എല്‍.പി., യു.പി. ഹൈസ്‌കൂളുകളില്‍ അപ്പീല്‍ അധികാരി ബന്ധപ്പെട്ട അസിസ്റ്റന്റ് എഡ്യൂക്കേഷന്‍ ഓഫീസറും ഹയര്‍ സെക്കന്‍ഡറിയില്‍ റീജിയണല്‍ ഡപ്യൂട്ടി ഡയറക്ടറും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ റീജിയണല്‍ അസിസ്റ്റന്റ് ഡയറക്ടറുമായിരിക്കും.