المشاركات

عرض الرسائل ذات التصنيف VHSE Admission

VHSE Admission 2020-21 Help Page

صورة
വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പ്രവേശനത്തിനുള്ള അപേക്ഷ ഓണ്‍ലൈനായി 2020 ജൂലൈ  29 മുതൽ സമര്‍പ്പിക്കാം. ഈ വർഷം പ്രവേശനം പൂർണമായും ഓൺലൈൻ മാത്രം  ആയിരിക്കും  Alert message : This alert needs your attention. അപേക്ഷ  സമർപ്പണത്തിന് പതിനഞ്ചു ദിവസത്തിലേറെ സമയം നൽകിയിരിക്കുന്നതിനാൽ ആദ്യ ദിവസങ്ങളിൽ തിരക്കും തിടുക്കവും ഒന്നും ആവശ്യമില്ല. കാര്യങ്ങൾ എല്ലാം കൃത്യമായി ബോധ്യപ്പെട്ടതിനു ശേഷം അപേക്ഷ സമർപിക്കുന്നതാണ് അഭികാമ്യം.  വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ഇനി NSQF തിളക്കവും. അംഗീകാരമുള്ള NSQF പാഠ്യപദ്ധതി നടപ്പിലാക്കി കേരള സർക്കാർ  പത്ത് കഴിഞ്ഞാല്‍ പ്ലസ് ടു. പ്ലസ് ടു കഴിഞ്ഞാല്‍ ബിരുദം. പിന്നെ ബിരുദാന്തരബിരുദം. വിദ്യാഭ്യാസത്തെ കുറിച്ചുള്ള പരമ്പരാഗത കാഴ്ചപ്പാട് ഇങ്ങനെ നീളുന്നു. എന്നാൽ എസ്.എസ്.എല്‍.സി. പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് ഹയര്‍ സെക്കന്‍ഡറി പോലെ തന്നെ തിരഞ്ഞെടുക്കാവുന്നതാണ് വിഎച്ച്എസ്ഇ.  ...