സമരംഗള്‍

Unknown
ഇനിയും ധാരാളം സമരംഗള്‍ വരന്‍ പോകുന്നതെയുള്ളൂ ഇനി പറയുന്ന കാര്യങ്ങള്‍ ദയവായി ജനങ്ങള്‍ ശ്രദ്ധിച്ചാല്‍ കൊള്ളാം ഏതെങ്കിലും ഒരു സീനിയര്‍ നേതാവിന് തല്ലുകൊല്ലുന്നുണ്ടോ ?
കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ നിന്നും ഫീസിനു ഇപ്പോള്‍ എന്തെങ്ങിലും വ്യത്യാസം വരുത്തിയിട്ടുണ്ടോ ഓരോ സമരവും നമ്മള്‍ ടീവി ചാനലുകളില്‍ കാണുന്നതാണ് ആരാണ് ആദ്യം അടി ഉണ്ടാക്കുന്നത് എന്ന് എല്ലാവര്ക്കും അറിയാം ഒരിക്കലും പോളിസുകരയിട്ടു അടി തുടങ്ങില്ല. സഹികെടുമ്പോള്‍ മാത്രം ആണ് ലതിച്ചര്‍ജു നടത്തുന്നത്. അതും മുതിര്‍ന പോലിസ് ഉദ്യോഗസ്ഥര്‍ തടയുന്നത് കൊണ്ട് സമരം നടത്തുന്ന കുട്ടി പ്രവര്‍ത്തകര്‍ക്ക് ഒറിജിനല്‍ അടി കിട്ടില്ല.
സമരം തുടങ്ങിവക്കുന്ന നേതാക്കന്മാര്‍ക്ക് ഒരിക്കലും അടി കിട്ടില്ല. ചുണയുന്ടെങ്ങില്‍ ഏതെങ്കിലും ഒരു സമരത്തിന്‌ ആദ്യാവസാനം വരെ നേതാക്കള്‍ നിന്നുനോക്കട്ടെ. പോലീസ് അകാരണമായി തല്ലിച്ചതച്ചു എന്ന് പറയുന്നത് ശുദ്ദ അസംബന്ധമാണ് സെക്രെടരിയടിന്റെ മുന്‍പില്‍ എന്തുമാത്രം സമരം നടക്കുന്നു. അവര്‍ക്കാര്‍ക്കും അടി കിട്ടുന്നില്ലല്ലോ.
പിന്നെ ഒരു പ്രതേക പാര്‍ട്ടിയുടെ വിദ്യാര്‍ഥി സമരതിനുമാട്രം എന്താണ് അടി കിട്ടുന്നത്. ഇത് കരുതിക്കുട്ടി നടത്തുന്നതാണ്.വര്‍ഷങ്ങള്‍ പലതായി ഇ കാഴ്ച കണ്ടു തുടങ്ങിയിട്ട്. കോളേജ് വിധ്യാര്തികള്‍ സമരത്തിന്‌ പോകുന്നത് വലിയ അതിസയമല്ല എന്നാല്‍. ഹയീസ്കൂള്‍ പഠിക്കുന്ന കൊച്ചുകുട്ടികള്‍ വരെ കൊടിയും പിടിച്ചു സമരത്തിനു പോകുന്നത് കാണുമ്പോള്‍ വിഷമം തോനുന്നു.
അവര്‍ക്ക് അവര്‍ എന്തിനാണ് സമരം ചെയ്യുന്നത് എന്ന് ചോദിച്ചാല്‍ എന്തിനാണെന്ന് പോലും അറിയില്ല. മിക്ക സ്കുലുകളില്‍ നിന്നും ബലമായി പിടിചിരക്കിയാണ് സമരത്തിന്‌ കുട്ടികളെ കൊണ്ടുപോകുന്നത്.

ഇനി ഇതിനു എന്താണൊരു പരിഹാരംഅടിതുടംഗിയാല്‍ പിന്നെ പോലിസിനെ തടയാതിരിക്കുക. തിരുവനന്തപുരത്ത് യുണിവേര്‍സിറ്റി കോളേജ് ആണ് സമരക്കാരുടെ 
താവളം. എന്തുകൊണ്ട് പോലിസിനെ കൊല്ലെജില് കയറുന്നതില്‍ നിന്നും തടയുന്നു. അക്രമം കാണിച്ചിട്ട് ഒളിച്ചിരിക്കാന്‍ വേണ്ടിയാണോ കോളേജ് കെട്ടി ഇട്ടിരിക്കുന്നത്. ഒരു പത്തു പ്രാവശ്യം പോലീസ് കയറി ഇറങ്ങിയാല്‍ പിന്നെ ഇവന്മാര്‍ അടിയുണ്ടാക്കാന്‍ കുറച്ചു 
മടിക്കും. പൊതുമുതല്‍ നശിപ്പിച്ചാല്‍ സമരം തുടങ്ങിവക്കുന്ന നേതാവുല്‍പ്പെടെയുള്ളവരുടെ കയ്യില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുക. പ്രതികളെ പിടിക്കല്‍ വലിയ പാടുള്ള കാലമല്ല ടീവി നോക്കിയാല്‍ മതി. അങ്ങനെ കര്‍ശനമായ നിലപടെടുതലേ ഇവന്മാര്‍ നന്നാകു

إرسال تعليق