ഭക്ഷ്യ സുരക്ഷയ്ക്ക്‌ പച്ചക്കറിത്തോട്ടം

Unknown
മനോരമയുടെ ബാലജനസംഖ്യം നടത്തുന്ന പച്ചക്കറിത്തോട്ടം സ്കൂളിൽ എന്ന പദ്ധതി യുടെ ഭാഗമായി നമ്മുടെ സ്കൂളിൽ നിർമ്മിക്കാനുദ്ദേശിക്കുന്ന പച്ചക്കറിത്തോട്ടത്തിന്റെ ഉദ്ഘാടനം ആഗസ്റ്റ്‌ 14 ന്‌ സ്കൂൾഹാളിൽ വച്ച്‌ നടന്നു. മനോരമ ബാലജനസംഘ്യം ഇരിങ്ങാലക്കുട സിനേറ്റർ ശ്രീ തോമസൺ ചിരിയങ്കണ്ടത്ത്‌ എ 1 ലെ ഇരട്ടകളായ റേഷ്‌ റാഹുൽ എന്നിവർക്ക്‌ തെങ്ങിൻതൈകൾ നൽകികൊണ്ടാണ്‌ നിർവ്വഹിച്ചതു. സ്കഝളിലെ നാച്വറൽ ക്ലബ്‌ ഭാരവാഹികളായ ലിജ ടീച്ചർ, ശുഭലാക്ഷി ടീച്ചർ, ഗീത ടീച്ചർ എന്നിവർ നേത്യത്വത്തിലും പച്ചക്കറിത്തോട്ടം നിർമ്മിക്കുക. തൈങ്ങിൻ തൈകളും, വെണ്ട, പയർ, ചേന, വാഴ, കോവക്ക എന്നി പച്ചക്കറികളും വിദ്യാത്ഥികൾ സ്കൂൾ കാമ്പസ്സിൽ നട്ടു. ശനിയാഴ്ചകളിൽ പ്രത്യേകമായ സമയം നൽക ണെന്ന്‌ വിദ്യാർത്ഥികളുടെ ആവശ്യം പരിഗണിക്കാമെന്ന്‌ പ്രിൻസിപ്പൾ പറഞ്ഞു. പരമാവ ധി ക്ലാസ്‌ സമയങ്ങളിൽ ഇത്തരം ഒരു പരിപാടിക്കും നീക്കിവെക്കരുൻന്മ്‌ കുട്ടികളുടെ അമിതാവേശം കണ്ട്‌ പ്രിൻസിപ്പൾ അഭിപ്രയപ്പെട്ടു. വീടുകളിൽ ഇത്തരം പ്രവർത്തന നടുത്തുന്നതിനുള്ള ഒരു ആവേശം ജനിപ്പി ക്കുകയാണ്‌ ഇതിന്റെ ഉദ്ദേശമെന്നും പ്രകൃതിയോടെപ്പം ജിവിക്കാൻ പ്രത്യേക സമയം വേണ്ടെന്നും നാച്വറൽ ക്ലബ്‌ അഡ്വൈസിറായ ഗീതടീച്ചർ പറഞ്ഞു. വീട്ടിൽ ഒരു മുള കുചെടി നടാനും സംരക്ഷിക്കാനും പ്രത്യേക മേഖലയും സമയവും വേണോ എന്ന ചോ ദ്യം സ്വയം ചോദിക്കാൻ പഠിക്കുകയും വിശ്രമത്തിന്റെ ഇടവേളകൾ പ്രക്യതിയെ സ്നേ ഹിക്കാനും നടത്താനും വിനിയോഗിക്കണമെന്നും അദ്ദേഹം കുട്ടികളെ ഓർമ്മിപ്പിച്ചു. കുട്ടികളിൽ അദ്ധ്വാനത്തിന്റെ മഹത്ത്വം അതിന്റെ ഫലം എന്നീ കാര്യങ്ങൾ ബോധ്യ പ്പെടുത്തുകയാണ്‌ പദ്ധതിയുടെ ലക്ഷ്യം സ്കൾ, കാമ്പസ്സ്‌, ക്ലാസ്‌ ർറൂം,പൊതുസ്ഥലങ്ങളും എന്നിവ വൃത്തിയാക്കി സൂക്ഷിക്കുക നാച്വറൽ ക്ലബിന്റെ ലക്ഷ്യമാണ്‌ ലീജ ടീച്ചർ പറ ഞ്ഞു.

إرسال تعليق