ഇന്ന് യുവജനദിനം

Unknown
വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളിനോടനുബന്ധിച്ചുള്ള നവനാള്‍ ആചരണത്തിന്‍റെ ഭാഗമായി ഇന്ന് യുവജനദിനമായി ആചരിക്കും. വൈകുന്നേരം അഞ്ചിന് നടക്കുന്ന ദിവ്യബലിക്കും പ്രത്യേക പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്കും ഫാ. യേശുദാസ് ചുങ്കത്ത് മുഖ്യകാര്‍മികത്വം വഹിക്കും. ഇന്നലെ കുട്ടികളുടെ ദിനമായി ആചരിച്ചു. തിരുകര്‍മ്മങ്ങള്‍ക്ക് ഫാ. റാഫി തട്ടില്‍ നേതൃത്വം നല്‍കി.

إرسال تعليق