ഒളരിക്കര പള്ളി തിരുനാളിന് കൊടിയേറി

ഒളരിക്കര ലിറ്റില്ഫ്ളവര്ദേവാലയത്തിലെ ഇടവക മധ്യസ്ഥ വിശുദ്ധ കൊച്ചുത്രേസ്യയുടെയും സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് വികാരി ഫാ. പോള്വട്ടക്കുഴി കൊടിയേറ്റി. അസിസ്റ്റന്റ് വികാരി ഫാ.സിന്റോ തൊറയന്‍, കൈക്കാരന്മാര്‍, തിരുനാള്കണ്വീനര്മാര്‍, ഇടവക ഭക്തജനങ്ങള്തുടങ്ങിയവര്പങ്കെടുത്തു

എല്ലാ ദിവസവും വൈകീട്ട് 5.30ന് ആഘോഷമായ പാട്ടുകുര്ബാന, ലദീഞ്ഞ്, നൊവേന എന്നിവ ഉണ്ടായിരിക്കും. 12ന് ജില്ലാ പോലീസ് സൂപ്രണ്ട് എം.പി.ദിനേശ് ദീപാലങ്കാര സ്വിച്ചോണ്കര്മം നിര്വഹിക്കും. 13,14 തിയതികളിലാണ് തിരുനാള്‍. 

إرسال تعليق