ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു

Unknown
ഒമ്പതാം ശമ്പളക്കമ്മീഷന്റെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. ധനവകുപ്പിന്റെ www.finance.kerala.gov.in എന്ന വെബ്‌സൈറ്റിലാണ് എഴുന്നൂറ് പേജോളം വരുന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഈ വെബ്‌സൈറ്റില്‍ നിന്നുള്ള ഒമ്പതാം ശമ്പളക്കമ്മീഷന്റെ ലിങ്ക് പേജിലും റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സംസ്ഥാന ഗവണ്മന്റ് നിയോഗിച്ച ജസ്റ്റീസ് രാജേന്ദ്ര ബാബു അദ്ധ്യക്ഷനായുള്ള 9-ാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ വെള്ളിയാഴ്ച ഗവണ്മന്റിനു സമര്‍പിച്ച നിര്‍ദേശങ്ങളടങ്ങുന്ന റിപ്പോര്‍ട്ട് പൂര്‍ണ രൂപത്തില്‍ വായിക്കാന്‍ താഴെ കൊടുത്ത ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക


റിപ്പോര്‍ട്ടിലെ ശുപാര്‍കളിലെ അപാകങ്ങള്‍ ചൂണ്ടിക്കാട്ടുകയോ അഭിപ്രായങ്ങള്‍ പറയകയോ ചെയ്യാനുള്ളവര്‍ അത് രേഖപ്പെടുത്തുക.


9th Pay Revision Commission - 2010  REPORT 
 
(For easy downloading the report is made available in five parts in the website)

إرسال تعليق