വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Unknown
മിലാദ്ഇ ഷെറീഫുമായി (നബിദിനം) ബന്ധപ്പെട്ട് ഫിബ്രവരി 15 ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയും ഫിബ്രുവരി 16 ന് പ്രവൃത്തി ദിനവും ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. 15ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ 16ന് നടത്തും.

إرسال تعليق