March 2011

SEMIS DCF

ആര്‍എംഎസ്എ യുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളും SEMIS DCF പൂരിപ്പിച്ച് ഈ മാസം 30 നു മുമ്പായി ഡാറ്റ ഓണ്‍ലൈനായി അയക്കേണ്ടതാണ്. ഇതിന് പ്രിന്‍സിപ…

എയ്ഡഡ് സ്‌കൂള്‍ നിയമനം:സര്‍ക്കാര്‍ ഉത്തരവ് കോടതി ശരിവച്ചു

എയ്ഡഡ് സ്‌കൂളുകളില്‍ പുതിയ നിയമനത്തിനൊപ്പം പ്രൊട്ടക്ടഡ് അധ്യാപകരെയും 1:1 എന്ന അനുപാതത്തില്‍ നിയമിക്കണമെന്ന സര്‍ക്കാര്‍ വ്യവസ്ഥ ഹൈക്കോടതി ശരിവച്ചു. ന…

ശന്പള പരിഷ്കരണം: വര്‍ധന രണ്ടു സ്റ്റേജ് മാത്രമാക്കി

സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ശന്പളം പരിഷ്കരിച്ചതിലുള്ള അപാകതകള്‍ പരിഹരിക്കുന്നതിന്‍റെ ഭാഗമായി ഉയര്‍ന്ന ശന്പള സ്കെയില്‍ ലഭിച്ചവരുടെ വര്‍ധന ര…

വഞ്ചനക്കെതിരെ അധ്യാപകര്‍ തിരഞ്ഞെടുപ്പിലൂടെ പ്രതികരിക്കണം -രമേശ് ചെന്നിത്തല

ശമ്പള സ്‌കെയിലും ഗ്രേഡും വെട്ടിക്കുറച്ച് ഹയര്‍ സെക്കന്‍ഡറി അധ്യാപകരെ വഞ്ചിച്ച നടപടിക്കെതിരെ കൂട്ടായ്മയിലൂടെ വരുന്ന തിരഞ്ഞെടുപ്പില്‍ പ്രതികരിക്കണമെന്…

കുര്‍ബാനയ്ക്കുള്ള വീഞ്ഞ് പരിശോധിച്ചത് വിവാദമായി

സി.എസ്.ഐ. സഭയിലെ പള്ളികളില്‍ കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്നതിന് സൂക്ഷിച്ചിരുന്ന വീഞ്ഞ് എകൈ്‌സസ് സംഘം പരിശോധനയ്ക്കായി എടുത്ത സംഭവം വിവാദമാകുന്നു. കോട്ടയ…

ഒന്നാംക്ലാസ് പ്രവേശനം ഇക്കൊല്ലം 5 വയസ്സില്‍

ആറ് വയസ് വേണമെന്ന കേന്ദ്ര നിയമത്തിലെ വ്യവസ്ഥ അംഗീകരിക്കുന്നതിനൊപ്പം തത്കാലം നിലവിലുള്ള സ്ഥിതി തുടരാന്‍ മന്ത്രിസഭായോഗം നിര്‍ദേശിച്ചു. നിലവില്‍ അഞ്ചു …

പാവറട്ടി തീര്‍ഥകേന്ദ്രത്തില്‍ ബുധനാഴ്ച തിരുനാള്‍ നാളെ ആരംഭിക്കും

സെന്‍റ് ജോസഫ്സ് തീര്‍ഥകേന്ദ്രത്തില്‍ വലിയനോന്പിലെ ബുധനാഴ്ച തിരുനാള്‍ നാളെ ആരംഭിക്കും. വലിയ നോന്പ് ആരംഭം മുതല്‍ ഉയര്‍പ്പുതിരുനാള്‍വരെയുളള ഏഴു ബുധനാഴ്ച…

പേ ഫിക്സ് ചെയ്യുന്നത് എങ്ങിനെ?

ശമ്പളപരിഷ്‌കരണം - എന്ത് ? കാലാസൃതമായി ജീവിതനിലവാരത്തില്‍ വരുന്ന മാറ്റങ്ങള്‍ പൊതുവിപണിയില്‍ വരുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ഏകോപ്പിക്കാനാണ് ശമ്പളപരിഷ്…

അഡീഷ​ണല്‍ ഷീറ്റുകളും പ്രിന്‍സിപ്പല്‍മാര്‍ ഡി.ഇ.ഒ യില്‍ നിന്നും ശേഖരിക്കണം.

2011 SSLC, ഹയര്‍ സെക്കന്റെറി എന്നിവയുടെ ഉത്തരക്കടലാസുകള്‍, സി.വി കവറുകള്‍ എന്നിവ ഇനിയും ആവശ്യമുണ്ടെങ്കില്‍ ചീഫ് സൂപ്രണ്ട് അതാതു ഡി.ഇ.ഒ കളില്‍ നിന്നും…

നോന്പുകാല ബുധനാഴ്ചയാചരണം.

ദിവ്യബലി സമയക്രമം രാവിലെ : 5.30, 7, 8.15, 10. വൈകീട്ട് : 5, 7. 10 മണിയുടെ ദിവ്യബലിക്കുശേഷം കുട്ടികള്‍ക്ക് ചോറൂണ്, ഭക്തജനങ്ങള്‍ക്ക് നേര്‍ച്ചഭക്ഷണ വിത…

നോന്പുകാലം

നോന്പാരംഭം   വിവാഹാഘോഷങ്ങള് ‍ ക്ക് മുടക്ക് . 2011 മാര് ‍ ച്ച് 06 ാം തിയ്യതി മുതല് ‍ 50 നോന്പ് ആരംഭിക്കുന്നു . അന്നുമുതല് ‍ ഉയിര് ‍ പ്പുതിരുനാള്…

നോന്പുകാലം

നോന്പാരംഭം   വിവാഹാഘോഷങ്ങള് ‍ ക്ക് മുടക്ക് . 2011 മാര് ‍ ച്ച് 06 ാം തിയ്യതി മുതല് ‍ 50 നോന്പ് ആരംഭിക്കുന്നു . അന്നുമുതല് ‍ ഉയിര് ‍ പ്പുതിരുനാ…

നോന്പുകാല ബുധനാഴ്ചയാചരണം.

ദിവ്യബലി സമയക്രമം രാവിലെ : 5.30, 7, 8.15, 10. വൈകീട്ട് : 5, 7. 10 മണിയുടെ ദിവ്യബലിക്കുശേഷം കുട്ടികള്‍ക്ക് ചോറൂണ്, ഭക്തജനങ്ങള്‍ക്ക് നേര്‍ച്ചഭക്ഷണ …

ദയാവധം അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി

രാജ്യത്ത് ദയാവധം അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി വിധിച്ചു. മൂന്നര പതിറ്റാണ്ടായി ജീവച്ഛവമായി കഴിയുന്ന മുംബൈ സ്വദേശിനിയെ ദയാവധത്തിനു വിധേയയാക്കാന്…