TRENDING NOW

ലഹരിയിൽ പുകയുന്ന ബാല്യങ്ങൾ....

സമയം രാവിലെ എട്ടു മണി. ഉദിച്ചുയരുന്ന സൂര്യകിരണത്തിനു നന്നേ ചൂട് കുറവ്. ദില്ലിയിലെ ഊടുവഴികളില്‍ തിരക്കേറിവരുന്നു. വഴിവക്കില്‍ തുറന്നുവച്ചിട്ടുള്ള ഹോട്…

ഫെബ്രുവരി അവസാനത്തോടെ സ്കൂളുകളും കോളേജുകളും പഴയപോലെ: മുഴുവൻ വിദ്യാർത്ഥികളുമായി മുഴുവൻ സമയം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ്കൂ​​​ളു​​​ക​​​ളും കോ​​​ള​​​ജു​​​ക​​​ളും മു​​​ഴു​​​വ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ​​​യും ഉ​…

വിഎച്ച്എസ്ഇ നാഷണൽ സർവീസ് സ്കീമിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അംഗീകാരം

നവംബറിൽ സ്കൂൾ തുറക്കുന്നതിനു മുന്നൊരുക്കമായി പൊതു വിദ്യാഭ്യാസ വകുപ്പ് വിഎച്ച്എസ്ഇ നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികൾക്കുവേണ്ടി സംഘടിപ്പിച്ച വെബിനാർ സ…

സംസ്ഥാനത്തെ സ്കൂളുകൾ ഫെബ്രുവരി 14ന് തുറക്കും: കോളേജുകൾ 7മുതൽ

സംസ്ഥാനത്തെ സ്കൂളുകളും കോളജുകളും തുറക്കാൻ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നു ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനമെടുത്തത്. ഒന്നുമുതൽ …

സ്‌കൂൾ വൈകിട്ടുവരെയാക്കൽ സാഹചര്യങ്ങൾ വിലയിരുത്തിയശേഷം മാത്രം

സ്‌കൂൾ വൈകിട്ടുവരെയാക്കൽ  തീരുമാനം കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ ആഘാതം കൂടി വിലയിരുത്തിയ ശേഷം മാത്രം.  ഡിസംബർ 15 മുതൽ ഒന്നുമുതൽ 12 വരെയുള്…

സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഹോമിയോപ്പതിക് ഇമ്മ്യൂൺ ബൂസ്റ്റർ: എങ്ങനെ രജിസ്റ്റർ ചെയ്യാം?

ഓഫ്‌ലൈൻ ക്ലാസുകൾ പുനരാരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ദ്രുതഗതിയിൽ നടക്കുമ്പോൾ സ്കൂൾ കുട്ടികൾക്ക് പരമാവധി പരിചരണം നൽകുന്നതിൽ സംസ്ഥാന സർക്കാരിനൊപ്പം വ…

നാളത്തെ (18.10.2021) +1 പരീക്ഷ ഉൾപ്പടെയുള്ള വിവിധ പരീക്ഷകൾ മാറ്റി

സംസ്​ഥാനത്ത്​ ശക്തമായ മഴ​​ക്കെടുതിയുടെ പശ്ചാത്തലത്തിൽ തിങ്കളാഴ്ചത്തെ (ഒക്​ടോബർ 18, 2021) പ്ലസ്​ വൺ പരീക്ഷ മാറ്റി. പുതുക്കിയ തീയതി പിന്നീട്​ അറിയിക്കു…

വിവിധ സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ - പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശം

സർക്കാർ സേവനങ്ങൾക്കുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്നു. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അപേക്ഷാഫീസ് ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അപേക്ഷാ ഫോറങ്…

ഹയര്‍ സെക്കന്ററി/വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ പരീക്ഷയുടെ ഫലം നാളെ (28-07-2021)

ഹയര്‍ സെക്കന്ററി/വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ പരീക്ഷയുടെ ഫലം 28/7/2021 ന് ഉച്ചയ്ക്ക് 3 മണിയ്ക്ക് ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഖ്യ…

കോവിഡ് നിയന്ത്രണം: എ, ബി കാറ്റഗറിയിലെ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർ

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കാറ്റഗറി എ, ബി, പ്രദേശങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാർ ഓഫീസുകൾ, പബ്ലിക് ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, ക…

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന് : 17.07.2021 – ഡിജിറ്റൽ വിദ്യാഭ്യാസം

ഗുണമേന്മാ വിദ്യാഭ്യാസം എല്ലാ കുട്ടികളുടെയും അവകാശമാണ്. ഭൗതിക സൗകര്യവികസനവും അക്കാദമിക മികവും സംയോജിപ്പിച്ചുള്ള ഇടപെടലുകളില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസ …

എസ്.എസ്.എൽ.സി പരീക്ഷാഫലം 14ന്

2021ലെ എസ്.എസ്.എൽ.സി പരീക്ഷാഫലം ജൂലൈ 14 ന് (ബുധനാഴ്ച) ഉച്ചയ്ക്ക് രണ്ട് മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. ഇതോടൊപ…

യുപി യിൽ തലവേദനയായി 1621 അധ്യാപകരുടെ കൂട്ടമരണം; തെളിവടക്കം പരാതിപ്പെട്ട് സംഘടന

യുപിയിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കേന്ദ്രങ്ങളായ ജില്ലകളിലെ തോൽവിയെക്കാൾ യോഗി ആദിത്യനാഥ് സർക്കാരിനെ ഇപ്പോൾ വിഷമിപ്പിക്കുന…

സ്‌കൂളുകൾക്ക് സംഭവിച്ച കേടുപാടുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഹരിക്കണം

നിയമസഭ തെരഞ്ഞെടുപ്പിൽ ബൂത്തുകളായി ഉപയോഗിച്ച സ്‌കൂളുകൾക്ക് സംഭവിച്ച കേടുപാടുകൾ പരിഹരിക്കുന്നതിന് ആവശ്യമായ തുക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകണമെന്ന്…

വീട്ടിലിരുന്ന് സ്‌പെഷാലിറ്റി ഡോക്ടറെ കാണാം; ചെയ്യേണ്ടത് എന്ത്?

സ്പെഷാലിറ്റി, സൂപ്പര്‍ സ്പെഷാലിറ്റി സേവനങ്ങള്‍ ഉള്‍പ്പടെ മുപ്പത്തി അഞ്ചിലേറെ ഒ.പി. സേവനങ്ങളാണ് ഇ സഞ്ജീവനി വഴി നല്‍കുന്നത് സംസ്ഥാനത്ത് കോവിഡ് 19 വ്യാപ…

18 പിന്നിട്ടവർക്ക് വാക്സീൻ റജിസ്ട്രേഷൻ ഇന്നു മുതൽ; നിര്‍ദേശങ്ങള്‍ ഇങ്ങനെ

18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷനുള്ള റജിസ്ട്രേഷൻ ഇന്ന് വൈകിട്ട് നാലു മണി മുതൽ തുടങ്ങും. കോവിന്‍ സൈറ്റിലാണ് റജിസ്റ്റര്‍ ചെയ്യേണ്ടത്. വാക്സിനേഷന്റെ…

സ്‌കൂള്‍ മാത്രമല്ല, ഇനി വീടും പരീക്ഷണശാല; പുതിയ പദ്ധതിയുമായി എസ്.എസ്.കെ

സമഗ്രശിക്ഷ കേരളയുടെ ലാബ് അറ്റ് ഹോം എന്ന പദ്ധതിയിലൂടെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വീടുകളില്‍ പരീക്ഷണശാലകളൊരുക്കുന്നു. ഏഴുവരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥ…

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റി, പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഉന്നതതല യോഗത്തിനു ശേഷമാണ് തീരുമാനം കോവിഡ് വ്യാപനം രൂക്ഷമായതിനെ…