Posts

Showing posts with the label news

SEMIS DCF

Image
ആര്‍എംഎസ്എ യുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളും SEMIS DCF പൂരിപ്പിച്ച് ഈ മാസം 30 നു മുമ്പായി ഡാറ്റ ഓണ്‍ലൈനായി അയക്കേണ്ടതാണ്. ഇതിന് പ്രിന്‍സിപ്പല്‍മാര്‍ക്കും ഹെഡ്​മാസ്റ്റര്‍മാര്‍ക്കുമുള്ള പരിശീലനം മാര്‍ച്ച് 18ന് വെള്ളിയാഴ്ച സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് നല്‍കുന്നതാണ്. DCF ഫോം പൂരിപ്പിച്ചതിനുശേഷമാണ് ഓണ്‍ലൈന്‍ ഡാറ്റാ എന്റ്റി അതതു സ്കൂളുകളില്‍ നടത്തേണ്ടത്. DCFന്റെ ഫോം ബ്ലോഗിന്റെ GOVERNMENT ORDERS ലഭ്യമാണ്... DCF2010-11/SEMISDCF_8Dec2010.pdf

Voice Your Protest!!........

Image
Media is avoiding our protest for some dubious reason !! May the "madhyama syndicate" is against us..Wacth the "length" and breadth of HSSTs protests on OUR Blog

school kalolsavam

Image
സംസ്ഥാന സ്ക്കൂള്‍ കലോത്സവം - റിസല്‍ട്ടുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക സംസ്ഥാന സ്ക്കൂള്‍ കലോത്സവം - റിസല്‍ട്ടുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

അമിതാധികാരം സ്വീകാര്യമല്ല -ജി.എസ്.ടി.യു

വിദ്യാഭ്യാസ അവകാശനിയമം കേരളത്തില്‍ നടപ്പിലാക്കുന്നതിനായി ലിഡാ ജേക്കബ്ബ് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ആക്ടില്‍ നിന്നും വ്യത്യസ്തമായ രീതിയില്‍ അധ്യാപകസമൂഹത്തിന്റെ അവകാശങ്ങളെ കവരുന്നതാണെന്ന് ജി.എസ്.ടി.യു. അഭിപ്രായപ്പെട്ടു. അധ്യാപക വിദ്യാര്‍ഥി അനുപാതം 1:30, 1:35 ആക്കിയ തീരുമാനം സ്വാഗതാര്‍ഹമാണെങ്കിലും അണ്‍ എയ്ഡഡ് മേഖലയെ കൂടുതല്‍ താലോലിക്കുന്ന സമീപനം സ്വീകരിക്കുന്ന രീതിയില്‍ പ്രതിഷേധമുണ്ടെന്ന് ജി.എസ്.ടി.യു. സംസ്ഥാന പ്രസിഡന്റ് ജെ. ശശി, ജനറല്‍ സെക്രട്ടറി ടി. വിനയദാസ് എന്നിവര്‍ അഭിപ്രായപ്പെട്ടു.

ക്രിസ്തുമസ്: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നേരത്തേ

തിരുവനന്തപുരം: ക്രിസ്തുമസ് പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ ഡിസംബര്‍ മാസത്തിലെ ശമ്പളം 22, 23 ,24 തീയതികളിലായി വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. പെന്‍ഷനുകളും നേരത്തെ വിതരണം ചെയ്യും. 20, 21 തീയതികളിലായാണ് പെന്‍ഷന്‍ നല്‍കുക.