ആര്‍എംഎസ്എ യുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളും SEMIS DCF പൂരിപ്പിച്ച് ഈ മാസം 30 നു മുമ്പായി ഡാറ്റ ഓണ്‍ലൈനായി അയക്കേണ്ടതാണ്. ഇതിന് പ്രിന്‍സിപ്പല്‍മാര്‍ക്കും ഹെഡ്മാസ്റ്റര്മാര്ക്കുമുള്ള പരിശീലനം മാര്‍ച്ച് 18ന് വെള്ളിയാഴ്ച സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് നല്‍കുന്നതാണ്. DCF ഫോം പൂരിപ്പിച്ചതിനുശേഷമാണ് ഓണ്‍ലൈന്‍ ഡാറ്റാ എന്റ്റി അതതു സ്കൂളുകളില്‍ നടത്തേണ്ടത്. DCFന്റെ ഫോം ബ്ലോഗിന്റെ GOVERNMENT ORDERS ലഭ്യമാണ്...
DCF2010-11/SEMISDCF_8Dec2010.pdf
DCF2010-11/SEMISDCF_8Dec2010.pdf