ടി.ടി.സി കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ഗവണ്‍മെന്റ്/എയിഡഡ്/സ്വാശ്രയ ടി.ടി.ഐ കളില്‍ 2011-2013 വര്‍ഷം ടി.ടി.സി കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ മെയ് ഏഴിനകം ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് ലഭിക്കണം.

ഒരു കമന്റ്

  1. ST.CLARE'S C.G.H.S.S
    ST.CLARE'S C.G.H.S.S
    very good ........ it will help all students..
    സാധ്യതകള്‍ പലതും അറിയാതെ പോകുന്ന വലിയൊരു വിഭാഗം കുട്ടികള്‍ ...ഏറെ അഭിനന്ദനം അര്‍ഹിക്കുന്ന ഒരു പോസ്റ്റ് ആണ്