സെന്റ് ബെനഡിക്ട് യൂണിറ്റ് ഓണാഘോഷം








യൂണിറ്റിന്റെ ഓണാഘോഷം പ്രസിഡണ്ട് ശ്രീ. സൈമണ് നീലങ്കാവിലിന്റെ ഭവനത്തില് നടന്നു. കുട്ടികള്ക്ക് പൂക്കളനിര്മ്മാണവും, ഓണക്കളികളും കൂടാതെ യൂണിറ്റിലെ അമ്മമാര് ചേര്ന്ന് തയ്യാറാക്കിയ പായസം എല്ലാവീട്ടിലും വിതരണം ചെയ്യുകയും ചെയ്തു. പ്രായമായവരെ പ്രത്യേകം സന്ദര്ശിക്കുകയും മക്കളില്ലാത്ത പ്രായമായവര്ക്ക് ഓണക്കോടി നല്കുകയും ചെയ്തു.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق