GNUKhata installation നുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :

1. KITE (IT@School) കസ്റ്റമൈസ് ചെയ്ത installer ഉപയോഗിച്ച് മാത്രം ഇൻസ്റ്റാൾ ചെയ്യുക.

2. ടെക്സ്റ്റ് ബുക്ക് GNUKhata 4.25 നെ അടിസ്ഥാന പ്പെടുത്തിയായതിനാൽ  GNUKhata 4.25 version മാത്രം ഉപയോഗിക്കുക.

3. GNUKhata web site ൽ നിന്നും നേരിട്ട് ഇൻസ്റ്റാൾ ചെയ്യാതിരിക്കുക.

4. KITE (IT@School) കസ്റ്റമൈസ് ചെയ്ത

  installer link

(https://drive.google.com/file/d/1Vh909Isa80CqDeS_uONopK1HDmjP3I5Q/view?usp=drivesdk)

5. മുകളിൽ നൽകിയ installer ഉബുണ്ടു 18.04 (64 bit) ലും Ubuntu 14.04 (64 bit) ലും ഉപയോഗിക്കാവുന്നതാണ്.

6. ഈ installer ൽ GNUKhata reset ചെയ്യുന്നതിനുള്ള option കൂടി നൽകിയിട്ടുണ്ട്.

Application മെനുവിലെ Office മെനുവിൽ Start GNUKhata യിൽ ക്ലിക്ക് ചെയ്ത് System Password ടൈപ്പ് ചെയ്യുക. (ടൈപ്പ് ചെയ്യുന്നത് ഒന്നും കാണാൻ കഴിയില്ല .)
ശേഷം Enter ചെയ്യുക.

(ആവശ്യമെങ്കിൽ ശേഷം വരുന്ന സ്ക്രീനിൽ F5 Key അമർത്തി refresh ചെയ്യുക.)

GNUKhata യിൽ Xampp error ഓ മറ്റു പ്രയാസങ്ങളോ ഉണ്ടായാൽ reset ചെയ്യുന്നതിനുള്ള option.

Application മെനുവിലെ Office മെനുവിൽ Start GNUKhata യിൽ ക്ലിക്ക് ചെയ്ത് System Password ടൈപ്പ് ചെയ്യുക. (ടൈപ്പ് ചെയ്യുന്നത് ഒന്നും കാണാൻ കഴിയില്ല .)
ശേഷം Enter ചെയ്യുക.

(ആവശ്യമെങ്കിൽ ശേഷം വരുന്ന സ്ക്രീനിൽ F5 Key അമർത്തി refresh ചെയ്യുക.)

 GNUKhata 4.25 റീസെറ്റ് ചെയ്ത് Open ആവും.

إرسال تعليق