വെല്ലൂർ ക്രിസ്ത്യൻ മെഡി. കോളജിൽ വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂൺ 3 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.
ഗ്രൂപ്പ് എ (എംജിആർ മെഡിക്കൽ യൂണിവേഴ്‌സിറ്റി)
1. എംബിബിഎസ് :
- നീറ്റിൽ (NEET UG 2022) യോഗ്യത നേടണം.
 - നീറ്റ് മാർക്ക്, അഖിലേന്ത്യാ റാങ്ക് മുതലായവ സിഎംസി സൈറ്റിൽ യഥാസമയം സമർപ്പിക്കണം.
 - ആകെ 100 സീറ്റ് (ഓപ്പൺ 16, ക്രിസ്ത്യൻ മൈനോറിറ്റി 74, കോളജ് സ്റ്റാഫ് 10).
 - ക്രിസ്ത്യൻ വിഭാഗക്കാർക്കായി നീക്കി വച്ചിരിക്കുന്ന സീറ്റുകളിലേക്ക് അർഹത വേണമെങ്കിൽ ബന്ധപ്പെട്ട ചർച്ച് അധികാരികളുടെ ശുപാർശ(സ്‌പോൺസർഷിപ്) ആവശ്യമാണ്.
 - മാനേജ്മെന്റ് ക്വോട്ടയ്ക്ക് തമിഴ്നാട് സർക്കാർ സിലക്‌ഷൻ കമ്മിറ്റിയിലേക്കും അപേക്ഷിക്കണം.
 - കൂടുതൽ വിവരങ്ങൾ : https://tnmedicalselection.net
 - ഒന്നാം വർഷ എംബിബിഎസ് ട്യൂഷൻ ഫീ 3000 രൂപ,മൊത്തം ഫീസ് 52,380 രൂപമാത്രം
 
2. ഗ്രൂപ്പ് എ ബാച്‌ലർ പ്രോഗ്രാമുകൾ:
- ബിഎസ്‌സി നഴ്‌സിങ്
 - ബിപിടി
 - ബിഒടി
 - മെഡിക്കൽ ലാബ് ടെക്
 - ഓപ്‌റ്റോമെട്രി
 - ബിഎസ്‍സി മെഡിക്കൽ റെക്കോർഡ്‌സ്
 - ഓഡിയോളജി
 - ക്രിട്ടിക്കൽ കെയർ
 - ഡയാലിസിസ് ടെക്
 - ന്യൂക്ലിയർ മെഡിസിൻ
 - പ്രോസ്‌തെറ്റിക്‌സ
 - റേഡിയോഗ്രഫി
 - റേഡിയോതെറപ്പി
 - മെഡിക്കൽ സോഷ്യോളജി
 - കാർഡിയോ പൾമനറി പെർഫ്യൂഷൻ
 - ഓപ്പറേഷൻ തിയറ്റർ
 - ന്യൂറോ ഇലക്‌ട്രോ ഫിസിയോളജി
 - ആക്സിഡന്റ് & എമർജൻസി കെയർ
 - കാർഡിയാക് ടെക്
 - റെസ്പിറേറ്ററി തെറാപ്പി
 
1. ഡിപ്ലോമ :
- നഴ്‌സിങ്
 - റേഡിയോ ഡയഗ്നോസിസ്
 - യൂറോളജി ടെക്‌നോളജി
 - അനസ്‌തീസിയ & ക്രിട്ടിക്കൽ കെയർ ടെക്‌നോളജി (ചിറ്റൂർ ക്യാംപസ്)
 - ഹാൻഡ് & ലെപ്രസി ഫിസിയോതെറBപ്പി
 - മെഡിക്കൽ ലാബ് ടെക് (ചിറ്റൂരിൽ)
 - സ്റ്റെറിലൈസേഷൻ ടെക് (ചിറ്റൂർ)
 - ഉഓപ്‌ടോമെട്രി (ചിറ്റൂരിൽ)
 
2. പിജി ഡിപ്ലോമ :
- ഹിസ്‌റ്റോപതോളജി ലാബ് ടെക്
 - മെഡിക്കൽ മൈക്രോബയോളജി
 - കാർഡിയാക് ടെക്‌നോളജി
 - സൈറ്റോ ജനറ്റിക്‌സ്
 - ജനറ്റിക് ഡയഗ്നോസിസ് ടെക്‌നോളജി
 - കമ്യൂണിറ്റി ഹെൽത്ത് മാനേജ്‌മെന്റ്
 - ഹോസ്‌പിറ്റൽ അഡ്‌മിനിസ്‌ട്രേഷൻ
 - ഹെൽത്ത് ഇക്കണോമിക്‌സ്
 - ക്ലിനിക്കൽ പാസ്‌റ്ററൽ കൗൺസലിങ്
 - ഡെർമറ്റോളജി ലാബ് ടെക്
 - ഹോസ്പിറ്റൽ എക്വിപ്മെന്റ് മെയിന്റനൻസ്
 - ഡയറ്ററ്റിക്സ്
 
ഗ്രൂപ്പ് എയിൽ 7 കോഴ്സുകൾക്കുവരെയും ഗ്രൂപ്പ് ബി.യിൽ 5 കോഴ്സുകൾക്കു വരെയും അപേക്ഷിക്കാം.
മറ്റു കോഴ്സുകൾ
- മെഡിക്കൽ പോസ്റ്റ്–ഗ്രാജ്വേറ്റ് കോഴ്സുകൾ :
 - എംഡി/എംഎസ്, ഡിപ്ലോമ ഇൻ ക്ലിനിക്കൽ പതോളജി
 - എംസിഎച്ച് ന്യൂറോസർജറി (എംബിബിഎസ് കഴിഞ്ഞ് 6 വർഷം
 
- ആക്സിഡന്റ് & എമർജൻസി മെഡിസിൻ (2 വർഷം)
 - അഡ്വാൻസ്ഡ് ജനറൽ ഡെന്റിസ്ട്രി ((2 വർഷം)
 - പാലിയേറ്റീവ് മെഡിസിൻ (ഒരു വർഷം)
 - നിയോനേറ്റോളജി (ഒരു വർഷം)
 - ലേസർ ഡെന്റിസ്ട്രി (ഒരു വർഷം)
 - എംഎസ് ബയോ എൻജിനീയറിങ്-വെല്ലൂർ കോളജ് ഓഫ് നഴ്സിങ്ങിലെ എംഎസ്‌സി, പോസ്റ്റ്–ബേസിക് ബിഎസ്‌സി (2 വർഷം) /ഡിപ്ലോമ (ഒരു വർഷം)
 - ഫെലോഷിപ് (ഒരു വർഷം)
 
വെബ്സൈറ്റ്