അധ്യാപകരുടെ മക്കള്‍ക്കുള്ള സ്‍കോളര്‍ഷിപ്പ്

 

ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്‍ (NTWF) സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്ന അധ്യാപകരുടെ പൊതുവിദ്യാലയങ്ങളില്‍ പഠിച്ച് എസ് എസ് എല്‍ സി / ഹയര്‍ സെക്കണ്ടറി/ വി എച്ച് എസ് ഇ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കം A+ കരസ്ഥമാക്കിയ അധ്യാപകരുടെ  മക്കള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കി  വരാറുണ്ട് .ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാനതീയതിയായ 30/09/2024 ന് മുമ്പായി ഓണ്ടലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്

Click Here for the Circular

Click Here for Instructions to Teachers

(അപേക്ഷ സമർപ്പിച്ച ശേഷം പ്രന്റൗട്ട് എടുത്ത് രക്ഷിതാവിന്റെ സ്കൂളിലെ HM/Principal-ന് അധ്യാപകൻ സമര്‍പ്പിക്കണം. പ്രന്റൗട്ട് അയച്ചു കൊടുക്കേണ്ടതില്ല. കുട്ടി പഠിച്ചിരുന്ന സ്കൂളിലും കൊടുക്കേണ്ടതില്ല.)

Print Application: Click Here (മുമ്പ് അപേക്ഷിച്ചവ‍ർക്ക് ഈ ലിങ്കിലൂടെ അപേക്ഷയുടെ പ്രന്റൗട്ട് Download ചെയ്യാം..)

താഴെ കൊടുത്ത Verification Link വഴി ഓണ്‍ലൈനായി മേലാധികാരി Verify ചെയ്യണം. (രക്ഷിതാവിന്റെ സ്കൂളിന്റെ മേലാധികാരിയാണ് Verify ചെയ്യേണ്ടത്) : Instructions- Click Here

HM/Principal Verification Link : Click Here

(UserID: SchoolCode, Pswd: password)

(അവാർഡ് വിതരണം സംബന്ധിച്ച് പിന്നീട് നേരിട്ട് അറിയിപ്പ്‌ ലഭിക്കുന്നതാണ്.)

NB: നിങ്ങളുടെ സ്കൂളിന്റെ കോഡ് ലിസ്റ്റിൽ ലഭ്യമല്ല എങ്കിൽ 9447362375 എന്ന നമ്പറിൽ ക്ലിക്ക് ചെയ്ത് WhatsApp വഴി അറിയിക്കുക. (School Code, School Name എന്നിവ ടൈപ്പ് ചെയ്ത് അയക്കുക.)

സർക്കാർ / എയ്‌ഡഡ്‌ വിദ്യാലയങ്ങളിൽ സ്റ്റേറ്റ് സിലബസ്സിൽ പഠിച്ച് എസ് എസ് എൽ സി / ഹയർ സെക്കണ്ടറി / വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷ എഴുതുകയും എല്ലാ വിഷയങ്ങൾക്കും എ + നേടുകയും ചെയ്ത പൊതു വിദ്യാലയത്തിൽ പഠിപ്പിക്കുന്ന അധ്യാപകരുടെ മക്കൾക്കുള്ള ക്യാഷ് അവാർഡിനും സർട്ടിഫിക്കറ്റിനുമുള്ള അപേക്ഷ .

To Apply  Click on the online application link

അപേക്ഷകനായ / അപേക്ഷകയായ അധ്യാപകൻറെ / അധ്യാപികയുടെ വിവരങ്ങൾ


അധ്യാപകൻ / അധ്യാപികയുടെ പേര്

അധ്യാപകന്റെ PEN നമ്പർ  

നിലവിൽ ജോലി നോക്കുന്ന സ്കൂളിന്റെ കോഡ് 

മൊബൈൽ നമ്പർ

ഉദ്യോഗപ്പേര്

റവന്യൂ ജില്ല 

വിദ്യാഭ്യാസ ജില്ല

പൂർണ്ണമായ ഔദ്യോഗിക മേൽവിലാസം

 

കുട്ടിയുടെ വിവരങ്ങൾ

Course

രജിസ്റ്റർ നമ്പർ


CONTACT INFO:

Phone: 0471 2580574 Mobile: 9447362375, 9497461784

 Head Office: NFTW Office of the DGE Jagathy, TVPM -14


About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق