പ്ലസ്ടു കഴിഞ്ഞോ?; കോഴ്സുകൾ തിരഞ്ഞെടുക്കാം

പ്ലസ് ടുവിന് ശേഷം കോഴ്‌സുകളും തൊഴിൽ സാധ്യതകളും


പ്ലസ് ടുവിന് ശേഷം ഉന്നത വിദ്യാഭ്യാസത്തിനുള്ള സാധ്യതകൾ

പ്ലസ് ടു ഫലങ്ങൾ വന്നതോടെ വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസ രംഗം തിരഞ്ഞെടുക്കാൻ തയ്യാറെടുക്കുകയാണ്. സംസ്ഥാനത്ത് ഈ വർഷം പ്ലസ് ടു വിജയിച്ച വിദ്യാർത്ഥികൾക്കും ഉയർന്ന വിദ്യാഭ്യാസത്തിന് അർഹത നേടിയവർക്കും താത്പര്യപ്രകാരം കോഴ്‌സുകൾ തിരഞ്ഞെടുക്കാൻ നിരവധി സാധ്യതകളുണ്ട്.

പൊതുവായ പ്രവേശന പരീക്ഷകൾ

സയൻസ്, ഗവേഷണ മേഖല

നിയമ പഠനം

ഡിസൈൻ, ഫാഷൻ, ക്രിയേറ്റീവ് മേഖല

പോലീസ് / പ്രതിരോധ സേവനങ്ങൾ

മീഡിയ, സിനിമ, ജേണലിസം

മാനേജ്മെന്റ്

ഉയർന്ന തൊഴിൽ സാധ്യതയുള്ള ഡിപ്ലോമ/ബിരുദ കോഴ്‌സുകൾ

  • ഇലക്ട്രിക് വാഹന സാങ്കേതിക വിദ്യ, ഹൈബ്രിഡ് എഞ്ചിനീയറിംഗ്, ആൻഡ്രോയിഡ് ഡെവലപ്മെന്റ്, സൈബർ സെക്യൂരിറ്റി, എഐ, എംഎൽ, ബ്ലോക്ക്‌ചെയ്‌ൻ, ഡാറ്റ സയൻസ്, ഓട്ടോമേഷൻ
  • നേഴ്സിംഗ്, ഫിസിയോതെറാപ്പി, ഓപ്റ്റോമെട്രി, ലാബ് ടെക്, റേഡിയോളജി, ഓക്കുപേഷണൽ തെറാപ്പി
  • ഫാഷൻ ഡിസൈൻ, അപ്പാരൽ ഡിസൈൻ, പ്രൊഡക്റ്റ് ഡിസൈൻ
  • നോട്ടിക്കൽ സയൻസ്, പോർട്ട് മാനേജ്മെന്റ്, ലോജിസ്റ്റിക്സ്
  • കുളിനറി ആർട്സ്, ഹോട്ടൽ മാനേജ്മെന്റ്, ബേക്കിങ്, ഡയറി ടെക്നോളജി
  • ഫിലിം & മീഡിയ കോഴ്‌സുകൾ, വിച്വൽ എഫെക്ട്സ്, ആനിമേഷൻ
  • HVAC, MEP, വൈർമാൻ, ഇലക്ട്രീഷ്യൻ
  • പോൾട്രി മാനേജ്മെന്റ്, കാബിൻ ക്രൂ, ജിഎസ്ടി, സോളാർ എനർജി

പ്രാദേശിക സ്‌കിൽ ഡെവലപ്‌മെന്റ് സ്ഥാപനങ്ങൾ

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق