അഡ്മിഷന്‍ ടിക്കറ്റ്
രണ്ടാവര്‍ഷ ഹയര്‍ സെക്കന്‍ഡറി സേ / ഇംപ്രൂവ്മെന്‍റ് പരീക്ഷയ്ക്ക് പേരു രജിസ്റ്റര്‍ ചെയ്തവരുടെ അഡ്മിഷന്‍ ടിക്കറ്റ് www.vhsexaminationkerala.gov.in എന്ന സൈറ്റില്‍ ലഭിക്കുമെന്നു പരീക്ഷാ സെക്രട്ടറി അറിയിച്ചു. പ്രിന്‍സിപ്പല്‍മാര്‍ അവരവരുടെ സ്കൂളില്‍ രജിസ്റ്റര്‍ ചെയ്തവരുടെ അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് പരീക്ഷാ സെന്‍ററിന്‍റെ പേര് രേഖപ്പെടുത്തി ഫോട്ടോ അറ്റസ്റ്റ് ചെയ്ത് നല്‍കണം