കെസിഎസ്എല്‍ ഏകാങ്കനാടകമത്സരം

Unknown
അതിരൂപത കെസിഎസ്എല്‍ നവതി ആഘോഷങ്ങളുടെ ഭാഗമായി സ്കൂള്‍ തല നാടകമത്സരത്തിന് തുടക്കമായി. മത്സരങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം സെന്‍റ് തോമസ് ഹയര്‍ സെ ക്കന്‍ഡറി സ്കൂളില്‍ അതിരൂപത കെസിഎസ്എല്‍ ഡയറക്ടര്‍ ഫാ. തോമസ് കാക്കശേരി നിര്‍വഹിച്ചു. ജെയിംസ് ചിറ്റിലപ്പിള്ളി, കൊ ച്ചുറാണി, ജോയ് കൂള, ജോണ്‍ റാ ഫേല്‍ എന്നിവര്‍ പങ്കെടുത്തു. 20-ഓളം സ്കൂളുകളാണ് മത്സരത്തി ല്‍ പങ്കെടുക്കുന്നത്

إرسال تعليق