ഹയര്‍സെക്കന്‍ഡറി ക്ലസ്റ്റര്‍ മീറ്റിങ് 24ന്

Unknown
ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ ക്ലസ്റ്റര്‍ മീറ്റിങ് 24ന് നടക്കും. ക്ലസ്റ്റര്‍ കേന്ദ്രങ്ങള്‍ക്ക് മാറ്റമില്ല. 29ന് നിശ്ചയിച്ചിരുന്ന ക്ലസ്റ്ററുകളും 24-നായിരിക്കും നടത്തുകയെന്ന് ഡയറക്ടര്‍ അറിയിച്ചു.

إرسال تعليق