വൊക്കേഷണല്‍ ടീച്ചര്‍ പരീക്ഷ 24 ന്

Unknown

കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ വൊക്കേഷണല്‍ ടീച്ചര്‍ (സിവില്‍ കണ്‍ സ്ട്രക്ഷന്‍ ആന്‍റ് മെയിന്‍റനന്‍സ് ) തസ്തികയുടെ തെരഞ്ഞെടുപ്പിനുള്ള ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷ ( ഒ.എം.ആര്‍. മൂല്യ നിര്‍ണയം) 24ന് രാവിലെ എട്ടു മുതല്‍ 9.15 വരെ നടത്തും.ഒണ്‍ലൈന്‍ ആയി അപേക്ഷ സ്വീകരിച്ചിട്ടുള്ള ഈ പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍ www.keralaps c.org ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് എടുക്കണം.


إرسال تعليق