അഡീഷ​ണല്‍ ഷീറ്റുകളും പ്രിന്‍സിപ്പല്‍മാര്‍ ഡി.ഇ.ഒ യില്‍ നിന്നും ശേഖരിക്കണം.

Unknown
2011 SSLC, ഹയര്‍ സെക്കന്റെറി എന്നിവയുടെ ഉത്തരക്കടലാസുകള്‍, സി.വി കവറുകള്‍ എന്നിവ ഇനിയും ആവശ്യമുണ്ടെങ്കില്‍ ചീഫ് സൂപ്രണ്ട് അതാതു ഡി.ഇ.ഒ കളില്‍ നിന്നും ശേഖരിക്കണം, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയുടെ അഡീഷ​ണല്‍ ഷീറ്റുകളും പ്രിന്‍സിപ്പല്‍മാര്‍ ഡി.ഇ.ഒ യില്‍ നിന്നും ശേഖരിക്കണം. 

إرسال تعليق