Kerala School Maths Fair (Ganitha Shasthramela) Items & Instructions

ഈ ബ്ലോഗ്ഗിൽ പബ്ലിഷ് ചെയ്ത എല്ലാ കാര്യങ്ങളും ഒഫീഷ്യലി പബ്ലിഷ് ചെയ്യുന്ന  കേരള സ്കൂൾ ശാസ്ത്രോത്സവം മാനുവൽ & Govt Order-റുകൾ വെച്ച് ഒത്തുനോക്കേണ്ടതാണ്.  കേരള സ്കൂൾ ശാസ്ത്രോത്സവം നടപടികളിൽ കേരള സ്കൂൾ ശാസ്ത്രോത്സവം മാനുവൽ & DGE നിർദേശങ്ങൾ ആണ് ഫൈനൽ

Kerala School Sasthrolsavam (Sasthramela)

The Kerala School Science, Maths, Social science, Work experience, and IT fair is aimed at kindling the different talents of students from primary level to higher secondary level and nurturing their skills

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വരുന്ന സംസ്ഥാനത്തെ ഗവൺമെൻറ്, എയ്ഡഡ്  അൺഎയ്ഡഡ് (അംഗീകൃതം) സ്കൂളുകളിലെ എൽപി,യുപി,ഹൈസ്കൂൾ ഹയർസെക്കൻഡറി,വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ കുട്ടികളുടെ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയം, ഐടി മേള കേരള സ്കൂൾ ശാസ്ത്രോത്സവം എന്ന പേരിൽ ആണ് അറിയപ്പെടുന്നത്

Kerala School Sasthrolsavam Official Site

Maths Fair-All Details


School Level     ➤ FIRST with A Grade (1) ➤ to Sub District Level

Sub District Level ➤ FIRST with A Grade (1) ➤ to District Level
                              ➤ SECOND with A Grade (1) ➤ to District Level.


District Level  ➤ FIRST with A Grade (1) ➤ to State Level.

                        ➤ SECOND with A Grade (1) ➤ to State Level.


  • ഒരു കുട്ടിക്ക് ഒരു മത്സര ഇനം കൂടാതെ ഒരു Quiz ഉംപങ്കെടുക്കാം
  • On the Spot മത്സരം-സമയം-3 മണിക്കൂർ.
  • മത്സരത്തിൽ ഉപയാഗിക്കുന്ന ആശയത്തെക്കുറിച്ച് ഒരു write up തയ്യാറാക്കി മത്സരസമയത്ത് ഏൽപ്പിക്കണം.
  • മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടി 20 രൂപ Registration Fee അടയ്ക്കണം.
  • (STD 8 വരെയുള്ള കുട്ടിക്ക് Registration Fee അടയ്ക്കേണ്ടതില്ല.)
  • പ്രദർശനത്തിൽ കൂടി കുട്ടി പങ്കെടുക്കണം.


STD 1 to STD 7 

➤ School Level മുതൽ Sub District Level വരെ മാത്രം.

STD 8 to STD 12 

➤ School Level മുതൽ State Level വരെ


LP Section items

135 Geometrical Chart (On the spot–3 hours)

136 Still Model (On the spot–3 hours)

137 Puzzle (On the spot–3 hours)

139 Number Chart (On the spot–3 hours)


437 Maths Quiz

138 Maths Magazine

UP Section-items

142 Number Chart (On the spot–3 hours)

143 Geometrical Chart (On the spot–3 hours)

144 Still Model (On the spot–3 hours)

145 Puzzle (On the spot–3 hours)

423 Game (On the spot–3 hours)


146 Teaching Aid (On the spot–3 hours)

147 Maths Magazine

422 Maths Quiz

Bhaskaracharya Seminar

Talent Search Examination


HS-12 items

152 Number Chart (On the spot–3 hours)

153 Geometrical Chart (On the spot–3 hours)

154 Other Chart (On the spot–3 hours)

155 Still Model (On the spot–3 hours)

156 Working Model (On the spot–3 hours)

157 Pure Construction (On the spot–3 hours)

158 Applied Construction (On the spot–3 hours)

159 Puzzle (On the spot–3 hours)

160 Games (On the spot–3 hours)

161 Single Project (1 Student)

(മുൻകൂട്ടി തയ്യാറാക്കിയ പ്രാജക്ട് റിപ്പാർട്ട്-അവതരണം-10 Minuts)

162 Group Project (2 Student)

(മുൻകൂട്ടി തയ്യാറാക്കിയ പ്രാജക്ട് റിപ്പാർട്ട്-അവതരണം-10 Minuts)

163 Teaching Aid (On the spot–3 hours)

164 Maths Magazine

165 Maths Quiz


Bhaskaracharya Seminar

Ramanujan Paper Presentation

Talent Search Examination

HSS-12 items

170-Number Chart (On the spot–3 hours)

171-Geometrical Chart (On the spot–3 hours)

172-Other Chart (On the spot–3 hours)

173-Still Model (On the spot–3 hours)

174-Working Model (On the spot–3 hours)

175-Pure Construction (On the spot–3 hours)

176-Applied Construction (On the spot–3 hours)

177-Puzzle (On the spot–3 hours)

178-Games (On the spot–3 hours)

179-Single Project (1 Student)

(മുൻകൂട്ടി തയ്യാറാക്കിയ പ്രാജക്ട് റിപ്പാർട്ട്-അവതരണം-10 Minuts)

180-Group Project (2 Student)

(മുൻകൂട്ടി തയ്യാറാക്കിയ പ്രാജക്ട് റിപ്പാർട്ട്-അവതരണം-10 Minuts)

181-Teaching Aid

182-Maths Magazine

183-Maths Quiz


More Details of Maths Fair Items

Chart Items

🔸ഒരേ ആശയത്തെ സൂചിപ്പിക്കുന്ന പരമാവധി മൂന്ന് ചാർട്ടുകൾ.

🔸ചാർട്ട് സൈസ്: 72 cm x 56 cm

🔸ചാർട്ടിന്റെ ഒരു പുറം മാത്രം എഴുതുകയും വരയ്ക്കുകയും ചെയ്യാം.


Still Model & Working Model Items

🔸മോഡൽ പരമാവധി 2 ച. മീ. സ്ഥലത്ത് ഒതുങ്ങുന്നത് ആവണം

🔸മോഡലിന് പരമാവധി 2 മീ. ഉയരം

🔸Eco Friendly പദാർത്ഥങ്ങളാണ് നിർമാണത്തിന് ഉപയോഗിക്കേണ്ടത്


Construction Items

🔸പരമാവധി മൂന്ന് ചാർട്ടുകൾ, ചാർട്ട് സൈസ് : 72 cm x 56 cm

🔸പെൻസിൽ ഉപയോഗിച്ചാണ് വരയ്ക്കേണ്ടത്

🔸നിറം നൽകാൻ പാടില്ല


Puzzle Items

🔸ഒരു Puzzle മാത്ര മേ അവതരിപ്പിക്കാവൂ.

🔸കൗതുകമുണർത്തുന്നതും ഗണിതശാസ്ത്ര ആശയങ്ങൾ ഉൾപ്പെട്ടതും ആയിരിക്കണം


Game Items

🔸ഒരു Game മാത്ര മേ അവതരിപ്പിക്കാവൂ.

🔸രണ്ടോ അതിലധികമോ പേർക്ക് ഒരേ സമയം കളിക്കാവുന്നതും ഗണിതശാസ്ത്ര ആശയങ്ങൾ ഉൾപ്പെട്ടതും ആയിരിക്കണം.

🔸കളിക്കളവും കരുവും, കളിക്ക് ഒരു നിയമവും അന്തിമ ഫലവും ഉണ്ടായിരിക്കണം.


Project Items

🔸പ്രോജെക്ട് റിപ്പോർട്ട് A4 പേപ്പറിൽ ഒരു പുറം മാത്രം എഴുതി ബൈൻഡ് ചെയ്യണം(3  ഫോട്ടോസ്റ്റാറ് കോപ്പി കൂടി വേണം )

🔸പ്രൊജക്റ്റ് അവതരണത്തിന് പരമാവധി 10 മിനിറ്റ്.

🔸അവതരണത്തെ സഹായിക്കാൻ പരമാവധി അഞ്ചു ചാർട്ടുകളും 5 മോഡലുകളും ഐ.സി.ടി. സങ്കേതങ്ങളും ഉപയാഗിക്കാം


Quiz Items

🔸LP, UP, HS, HSS എന്നീ വിഭാഗങ്ങളിലാണ് ക്വിസ് മത്സരം


Magazine Items

🔸മാഗസിൻ കൈയെഴുത്തു പ്രതി ആയിരിക്കണം ; A4 പേപ്പറിന്റെ ഒരു വശം മാത്രമേ എഴുതാവൂ.

🔸മാഗസിന് ഒരു പേര് ഉണ്ടായിരിക്കണം. സ്കൂളിന്റെ പേരോ മറ്റു  തിരിച്ചറിയുന്ന രീതിയിലുള്ള രേഖപ്പെടുത്തലുകൾ പാടില്ല.

🔸പുറംചട്ട ഉൾപ്പെടെ പരമാവധി 50 പേജ്; ബൈൻഡ് ചെയ്യണം; സ്പൈറൽ ബൈൻഡിങ്ങ് പാടില്ല.


Bhaskaracharya Seminar

🔸സെമിനാർ വിഷയം സംസ്ഥാന തലത്തിൽ മുൻകൂട്ടി നൽകുന്നതാണ്.

🔸അവതരിപ്പിക്കുന്ന പേപ്പർ കയ്യെഴുത്ത് ആയിരിക്കണം, പരമാവധി 5 പേജ്.

🔸2 ഫോട്ടോസ്റ്റാറ് കോപ്പി കൂടി വേണം. പേപ്പർ നോക്കി  അവതരിപ്പിക്കാം.

🔸അവതരണത്തിന് 5 മിനിറ്റും അഭിമുഖത്തിന് 3 മിനിറ്റും ആണ് സമയം.


Ramanujan Paper Presentation

🔸പ്രസന്റേഷൻ വിഷയം സംസ്ഥാന തലത്തിൽ മുൻകൂട്ടി നൽകുന്നതാണ്.

🔸അവതരിപ്പിക്കുന്ന പേപ്പർ കയ്യെഴുത്ത് ആയിരിക്കണം,പരമാവധി 5 പേജ്.

🔸2 ഫോട്ടോസ്റ്റാറ് കോപ്പി കൂടി വേണം. പേപ്പർ നോക്കാതെ  അവതരിപ്പിക്കണം.

🔸അവതരണത്തിന് 5 മിനിറ്റും അഭിമുഖത്തിന് 3 മിനിറ്റും ആണ് സമയം.

🔸ചാർട്ട്/മോഡൽ/മൾട്ടി മീഡിയ പ്ര സന്റേഷൻ (പരമാവധി 5) ഉപയോഗിക്കാം 


Talent Search Examination

🔸ഹ്രസ്വമായി ഉത്തരം എഴുതേണ്ടവയും വിശദമായി ഉത്തരം എഴുതേണ്ടവയും

ഉണ്ടാവും.

🔸പ്രശ്നാപഗ്രഥന ചോദ്യങ്ങളിൽ, ഉത്തരത്തിൽ എത്തിച്ചേർന്ന മാർഗ്ഗം വിശദമാക്കേണ്ടതാണ്.

🔸ഈ പരീക്ഷയുടെ തീയതിയും വേദിയും പ്രത്യേകമായി A.E.O. തീരുമാനിക്കുന്നതാണ്.


Teaching Aid (On the spot–3 hours)

🔸അതാതു വിഭാഗങ്ങളിൽ (Primary/HS/HSS) ഗണിതം കൈകാര്യം ചെയ്യുന്നവർ ആയിരിക്കണം.

🔸പാഠഭാഗവുമായി ബന്ധപ്പെട്ട ആശയങ്ങളെ, ചാർട്ടുകൾ, മോഡലുകൾ എന്നീ സങ്കേതങ്ങൾ ഉപയോഗിച്ച്  അവതരിപ്പിക്കണം.

🔸സംസ്ഥാന തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും ലഭിക്കുന്നതാണ്.



PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment