അധ്യാപക ഒഴിവ്

Unknown
തൃപ്രയാര്‍: താന്ന്യം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മലയാളം, സംസ്‌കൃതം, ഇംഗ്ലീഷ്, കൊമേഴ്‌സ്, ഫിസിക്‌സ് വിഷയങ്ങളില്‍ അധ്യാപകരുടെ താല്‍ക്കാലിക ഒഴിവുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ വെള്ളിയാഴ്ച രാവിലെ 10.30ന് സ്‌കൂള്‍ ഓഫീസില്‍ എത്തണം.

إرسال تعليق