അസോസിയേഷെന്‍റെ  ഒന്നാം ടെര്‍മിനല്‍ പരീക്ഷകളുമായി സഹകരിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു 
For Details : Contact - Ganeshkumar. T, Mob : 9446180188
Read Me        
MODEL EXAMINATION - 2013
QPR
നമ്മുടെ രണ്ടാം ടെര്‍മിനല്‍  പരീക്ഷകള്‍ ഡിസംബര്‍ ആദ്യവാരത്തോടെ  നടത്തുമെന്നാണ് കരുതുന്നത് 
രണ്ടാം ടെര്‍മിനല്‍ പരീക്ഷകളുടെ ചോദ്യപേപ്പറുകളും അസോസിയേഷന്‍ വിതരണം
ചെയ്യാന്‍ തീരുമാനിച്ചിരികുകയാണ്.ചോദ്യപേപ്പറുകള്‍ ആവശ്യമുള്ളവര്‍ ഇതോടൊപ്പം  അയക്കുന്ന Question Paper Requirement (QPR)പൂരിപ്പിച്ചു നവംബര്‍ 8 ˛ന് മുമ്പായി കൊറിയര്‍/  രജിസ്റ്റെര്‍ഡ്  അയക്കേണ്ടതാണ് 
ചോദ്യപേപ്പര്‍ ഒന്നിന് 3 രൂപയാണ് വില. 10% കമ്മീഷന്‍  കഴിച് ബാക്കി വരുന്ന തുക ഡി.ഡി. എടുത്ത്  QPR നോടൊം അയയ്ക്കേണ്ടതാണ്.
D.D. in favour of Non-Voactional Lecturers Association payable at SBT
(Main Branch), Kottarakara (A/c. No. 67077557523)
ഡി.ഡി.യും  QPR˛ഉം നവംബര്‍ 8 ന്  മുമ്പായി കൊറിയര്‍/രജിസ്റ്റെര്‍ഡ്  വഴിമാത്രം അയക്കുക 
സമയക്കുറവുമൂലം  നവംബര്‍ 8 ˛ന് ശേഷം ലഭിക്കുന്ന QPR യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല 
കൊറിയര്‍ അയയ്ക്കേണ്ട വിലാസം 
Ganeshkumar. 
Sreevinayakam 
Avanoor
Kottarakara P.O., 
Dist. Kollam - 691506 
Mob : 9446180188
രജിസ്റ്റെര്‍ഡ്  അയയ്ക്കേണ്ട വിലാസം 
T Ganeshkumar. T
NVT in Physics
St.John’s VHSS
Ummannoor P.O.,
Dist. Kollam - 691520
For Details : Contact - Ganeshkumar. T, Mob : 9446180188
MODEL EXAMINATION - 2013
QPR
