Total Pageviews

🙏ഒരു നല്ല സന്ദേശം

മരിച്ചാലുടനെ
നമ്മുടെ മേൽവിലാസം
"ബോഡി" എന്നാകുന്നു.😳

നമ്മളെപ്പറ്റി
ബോഡി കൊണ്ട്
വന്നോ
ബോഡി എപ്പഴാ
 എടുക്കുന്നത്,
എന്നിങ്ങ
നെയാകും
ചോദ്യങ്ങൾ,,,,,,,😔

നമ്മുടെ
പേരുപോലും
ആരും പറയില്ല.
ആരുടെ ഒക്കെ
മുമ്പിലാണോ
നമ്മൾ
 ആളാവാൻ ശ്രമിച്ചത്
അവരുടെയൊക്കെ
മുമ്പിൽ നമ്മൾ
വെറും ബോഡി
മാത്രം...😢
അത്രയേ ഉള്ളൂ...നമ്മൾ🙄

അതിനാൽ
 ജീവിതം
തന്നവന് നന്ദി
പറഞ്ഞു കൊണ്ട്
നന്നായി ജീവിക്കുക.🙏

നിങ്ങൾക്ക്
ആനന്ദം
കണ്ടെത്താൻ കഴിയുന്ന
നല്ല കാര്യങ്ങളിൽ ആനന്ദിക്കുക...🎬🏏📱

മാതാ പിതാക്കളെ
ജീവിതാവസാനം
 വരെ സ്നേഹത്തോടെ പരിചരിക്കുക...👴👵⛱

ധരാളം
യാത്രകൾ
ചെയ്യുക
പ്രകൃതിയെ
ആസ്വദിക്കുക.
..🚘🚝

ഇഷ്ടപെട്ട ആഹാരം
കഴിക്കുക ഇഷ്ടമുള്ള
വസ്ത്രം ധരിക്കുക ...🍧👔👗

വയറു വേദനിക്കും
വരെ തമാശകൾ
ആസ്വദിച്ച്
പൊട്ടിച്ചിരിക്കുക.😂

ഡാൻസ് ചെയ്യാൻ
അറിയില്ലെങ്കിലും
ചെയ്യുക.💃👯

മനസ്സിനെ ചെറുപ്പമായും
പോസിറ്റീവ്
ആയും
നിലനിർത്തുക 🌠

നമ്മളെ സ്നേഹിക്കുകയും
സഹായിക്കുകയും
ചെയ്യുന്നവരെ
ജീവനുതുല്യം
സ്നേഹിക്കുക...👬

എന്തൊക്കെ
മറന്നാലും
ആരോഗ്യം ശ്രെദ്ധിക്കുക...🏃🏻

ഫോട്ടോയ്ക്ക് പോസ്
ചെയ്യുമ്പോൾ
എയർ
പിടിക്കാതെ
 കൂളാവുക.👨

എന്തിനെയും
പോസിറ്റീവ് ആയി
നേരിടാൻ
മനസ്സിനെ
സജ്ജമാക്കുക...💪👍

കുട്ടികളെ
പോലെ എല്ലാം
ആസ്വാദിക്കുക
അറിവ് നേടുക...🎓

അശരണരെയും
പാവപ്പെട്ടവരെയും സഹായിക്കുക...🍲

ഓർക്കുക മരണം
ജീവിതത്തിലെ
 ഏറ്റവും
വലിയ നഷ്ടമല്ല.

ജീവിച്ചിരി
ക്കുമ്പോൾ
തന്നെ മരിച്ച
 പോലെ, ജീവിക്കുന്നതാണു
നഷ്ടം.😥

ജനിച്ചു വീണ
ഈ ഭൂമിയിൽ
നിന്നും
നമുക്ക്
 സ്വന്തം
ആത്മാവ്
മാത്രമേ തിരിച്ചു
 കൊണ്ടുപോകാൻ
കഴിയൂ എന്ന
യാഥാർഥ്യം മനസ്സിലാക്കി ജീവിക്കുക...🚑

🌹🌹ജീവിതം ഒന്നേ ഉള്ളൂ
അത് ഇഷ്ടമുള്ള
വ്യക്തിയോട്
 ചേർന്ന്  ആസ്വദിച്ചു
 ജീവിച്ചു
തീർക്കുക. 🌹🌹 ബന്ധങ്ങൾ
 ഇടയ്ക്കിടെ
നട്ടുനനക്കണം...

 മിനുക്കണം...

 പുതുക്കണം..

 അകലാൻ ശ്രമിക്കുമ്പോൾ
 അടുക്കാൻ ശ്രമിക്കുക
തന്നെ വേണം.

കൂടുതൽ ഇഷ്ടമുള്ളവർ
പെട്ടെന്ന് പിണങ്ങാൻ
 സാധ്യത കൂടുതൽ
ഉണ്ട്.

 എന്നോട്
അവൻ/
അവൾ അങ്ങനെ
ചെയ്തല്ലോ
എന്ന
 പരിഭവം.

 സൗഹൃദങ്ങൾ
മാത്രമല്ല,
കുടുംബ
ബന്ധങ്ങൾ
പോലും
തകരാൻ നന്നേ
ചെറിയ
ഒരു കാരണം മതി.

അകല്ച്ച
തോന്നി
തുടങ്ങുമ്പോഴേ
കൂടുതൽ
അടുക്കാൻ
ശ്രമിക്കണം.

ഒരു ചെറിയ
അനിഷ്ടം
മതി ഉള്ള
സൗഹൃദം
 മങ്ങാൻ.

പറ്റാത്ത ഒരു
വാക്ക് മതി,
ചേർന്നു
നിന്നിരുന്ന
കണ്ണി ഇളകാൻ...

 സംസാര
ത്തിനിടക്ക്
അറിയാതെ
വരുന്ന
ചില
പരാമർശങ്ങൾ
മതി ദീർഘകാലം
തെറ്റി നടക്കാൻ.....

 ഒടുവിൽ പിണക്കമായി.

 വിളി നിന്നു..

ശത്രുവായി.

അവിടെ
കണ്ടാൽ ഇവിടെ
 മാറിപോകലായി......

കാലം ഏറെ
ചെന്നാൽ, പിന്നെ
ആരാദ്യം മിണ്ടും
 എന്നായി......

"എങ്ങനെ നടന്നിരുന്ന
ആളുകളാ,
ഇപ്പൊ
കണ്ടാപ്പോലും
ഒന്ന് മിണ്ടൂല്ല......."
എന്നു നാം
പലരെക്കുറിച്ചും
പറയാറുണ്ട്.

നമ്മുടെ
അറിവിലും
 ഉണ്ടാകും
ഇത്തരം അനുഭവങ്ങൾ..!!!

 കാലം ഏറെ
കഴിഞ്ഞ്
എന്തിനാ
തെറ്റിയത്
എന്ന് പോലും
ഓർമയുണ്ടാവില
്ല ഒരു പക്ഷേ......

എന്നിട്ടും
 മിണ്ടാതെ,
വിളിക്കാതെ
 നടക്കും.

 ഇന്നു കാണുന്നവരെ
നാളെ കാണില്ല.
എന്നാണു
നാമൊക്കെ
ഇവിടുന്നു സലാം
 പറഞ്ഞു
പോവുക
എന്നു ആർക്കും
അറിയില്ല.

 "ഒരു പൊരി
 മതി എല്ലാം
ഒടുങ്ങാൻ ,

ഒരു ചിരി മതി എല്ലാം
ഒതുങ്ങാൻ"

 കാത്തു
സൂക്ഷിക്കുക
സൗഹൃദങ്ങളെ,
കെടാതെ നോക്കുക...!!!

വായിച്ച്
കഴിഞ്ഞ
ഉടനേ മറ്റുള്ളരിലേക്കും
 എത്തിക്കുക,
ആരെങ്കിലും പിണങ്ങി
നിൽക്കു
ന്നുണ്ടെങ്കിൽ
നന്നാവട്ടെ.....
😍😍
💖💖💖💖💖💖💖💖💖💖💖💖💖👩‍❤‍👩👩‍❤‍👩💑👨‍❤‍👨👨‍❤‍👨💏👩‍❤‍💋‍👩👨‍❤‍💋‍👨💏👫👭👬👬👬u👬👬
Share it:

whatsApp

Post A Comment:

*Please Don't Spam Here. All the Comments are Reviewed by Admin.

0 comments: