Download the Malayalam menu based Income tax estimator for UGC and Kerala Govt. scale employees. The tool is designed to prepare Anticipatory Income tax statements for the financial year 2019-20 (AY 2020-21). Salary challenge entry facility and 10 E form preparation field is provided in the new version.
മലയാളം / ഇംഗ്ലീഷ് മെനുവില്‍ പ്രവര്‍ത്തിക്കുന്നതും 2019-20 സാമ്പത്തീക വര്‍ഷത്തിലെ നികുതി മുന്‍പേ ഊഹിച്ചെടുത്തു അതിനനുസൃതമായി മുന്‍പേ തന്നെ മാസം തോറും ഗഡുക്കളായി നികുതി അടക്കുന്നതിനുള്ള സ്റെറെമെന്റ്റ് തയ്യാറാക്കാനായി ഈ എക്സെല്‍ അധിഷ്ഠിതമായ സോഫ്റ്റ്‌വെയര്‍ കൊണ്ട് കഴിഞ്ഞേക്കാം.
CLICK HERE TO DOWNLOAD ECTAX 2020 (FY 2019-20)
(Updated on 10-3-2019 babuvadukkumchery)
CLICK HERE TO DOWNLOAD ECTAX 2020 (FY 2019-20)
(Updated on 10-3-2019 babuvadukkumchery)
2019-20 സാമ്പത്തീക വര്‍ഷത്തെ നികുതി നിരക്കിന്റെ കഥ. വാസ്തവം എന്ത് ? ചുവടെ കാണുന്ന പട്ടികയില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്. താരതമ്യേന കുറഞ്ഞ വരുമാനത്തില്‍പ്പെട്ട വിഭാഗക്കാര്‍ക്ക് പുതിയ നിരക്കുകള്‍ കാര്യമായ ആശ്വാസം നല്‍കും. അതേസമയം പൊതുവേ 7 ലക്ഷത്തിനു മേലെ ഗ്രോസ് വരുമാനമുള്ള ശമ്പളക്കാര്‍ക്ക് കാര്യമായ നികുതി ഇളവ് ഒന്നും നേടാന്‍ കഴിയില്ലെന്ന് ചുരുക്കം. സുപ്രധാന മാറ്റങ്ങള്‍ ചുവടെ :-
1. നികുതി സ്ലാബിലും നിരക്കിലും മാറ്റമില്ല
2. വരുമാനത്തില്‍ നിന്നും കുറക്കാവുന്ന standard deduction 40,000 ല്‍ നിന്നും 50,000 ആക്കി
3. 87 A Rebate 2500 ല്‍ നിന്നും 12500 രൂപയാക്കി ഉയര്‍ത്തി. 5 ലക്ഷം വരെ taxable income ഉള്ളവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും . മുന്‍പ് 3.5 ലക്ഷം വരെ taxable income ഉള്ളവര്‍ക്ക് മാത്രമേ ഇത് ലഭിച്ചിരുന്നുള്ളൂ
4. പ്രധാന നിക്ഷേപ കിഴിവായ 80 C ഇളവ് മുന്‍പുള്ളത് പോലെ ഒന്നര ലക്ഷമായി തുടരുന്നു
5. ഹൌസിംഗ് ലോണ്‍ പലിശയിനത്തിലുള്ള ഇളവിലും മാറ്റമില്ല, പരമാവധി 2 ലക്ഷമായി തുടരുന്നു

Comparison of Income tax rates FY 2018-19 & FY 2019-20
| ||||
6,50,000 രൂപ ശമ്പള വരുമാനമുള്ള വ്യക്തി (60 വയസ്സില്‍ താഴെ)
| ||||
2018-19 സാമ്പത്തീക വര്‍ഷത്തില്‍
|
2019-20 സാമ്പത്തീക വര്‍ഷത്തില്‍
|
Tax വ്യത്യാസം Rs.
| ||
Income
|
Tax Rs.
|
Income
|
Tax
| |
Salary Income
|
650000
|
Salary Income
|
650000
| |
Less Standard deduction
|
40,000
|
Less Standard deduction
|
50000
| |
Less 80 C Investment (assumed)
|
150000
|
Less 80 C Investment (assumed)
|
150000
| |
Taxable Income
|
460,000
|
Taxable Income
|
450000
| |
First 2,50000
|
0
|
First 2,50000
|
0
| |
Next 2,50000 to 5 Lakh- 5%
|
10500
|
Next 2,50000 to 5 Lakh- 5%
|
10000
| |
Less 87 A rebate (maximum 2500 if taxable income not above 3.5 lakh)
|
0
|
Less 87 A rebate (maximum 12500 if taxable income not above 5 lakh)
|
10000
| |
Tax before Cess
|
10500
|
Tax before Cess
|
0
| |
Add Cess 4%
|
420
|
Add Cess 4%
|
0
| |
Total tax
|
10920
|
Total tax
|
0
|
10920
|
8,00,000 രൂപ ശമ്പള വരുമാനമുള്ള വ്യക്തി (60 വയസ്സില്‍ താഴെ)
| ||||
2018-19 സാമ്പത്തീക വര്‍ഷത്തില്‍
|
2019-20 സാമ്പത്തീക വര്‍ഷത്തില്‍
|
Tax വ്യത്യാസം Rs.
| ||
Income
|
Tax Rs.
|
Income
|
Tax
| |
Salary Income
|
800000
|
Salary Income
|
800000
| |
Less Standard deduction
|
40,000
|
Less Standard deduction
|
50000
| |
Less 80 C Investment (assumed)
|
150000
|
Less 80 C Investment (assumed)
|
150000
| |
Taxable Income
|
610,000
|
Taxable Income
|
600000
| |
First 2,50000
|
0
|
First 2,50000
|
0
| |
Next 2,50000 to 5 Lakh- 5%
|
12500
|
Next 2,50000 to 5 Lakh- 5%
|
12500
| |
Above 5 Lakh up to 10 Lakh 20%
|
22000
|
Above 5 Lakh up to 10 Lakh 20%
|
20000
| |
Less 87 A rebate (maximum 2500 if taxable income not above 3.5 lakh)
|
0
|
Less 87 A rebate (maximum 12500 if taxable income not above 5 lakh)
|
0
| |
Tax before Cess
|
34500
|
Tax before Cess
|
32500
| |
Add Cess 4%
|
1380
|
Add Cess 4%
|
1300
| |
Total tax
|
35880
|
Total tax
|
33800
|
2080
|
മേല്‍ ഉദാഹരണങ്ങളില്‍ ആറര ലക്ഷം ഗ്രോസ് ശമ്പളവരുമാനമുള്ള ഒരാള്‍ [കുറഞ്ഞ വരുമാനക്കാരന്‍] ഈ വര്‍ഷം 10,920 രൂപ നികുതി നല്‍കേണ്ടി വരുമ്പോള്‍ അടുത്ത വര്‍ഷത്തേ നിരക്കിലാണെങ്കില്‍ നികുതിയൊന്നും നല്‍കേണ്ടി വരുന്നില്ല. അതായത് പുതിയ നിരക്ക് അവനു 10,920 രൂപയുടെ ആദായം നല്‍കുന്നു. അതെ സമയം രണ്ടാം ഉദാഹരണത്തില്‍ 8 ലക്ഷംരൂപ ഗ്രോസ് ശമ്പള [ഇടത്തരം / ഉയര്‍ന്ന] വരുമാനമുള്ള ആള്‍ ഇന്ന് 35880 രൂപ നികുതിയായി നല്‍കേണ്ടി വരുമ്പോള്‍ ഭാവിയില്‍ 33800 രൂപയായി കുറയും അതായത് അവനു ലഭിക്കുന്ന ലാഭം കേവലം 2080 രൂപ മാത്രം.
താങ്കള്‍ 2019-20 സാമ്പത്തീക വര്‍ഷത്തെ INCOME TAX CALCULATOR ആണ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഉദ്ദേശിച്ചതെങ്കില്‍ ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക