INCOME TAX CALCULATOR 2020 (FY 2019-20)

Download the Malayalam menu based Income tax estimator for UGC and Kerala Govt. scale employees. The tool is designed to prepare Anticipatory Income tax statements for the financial year 2019-20 (AY 2020-21). Salary challenge entry facility and 10 E form preparation field is provided in the new version. 


മലയാളം / ഇംഗ്ലീഷ് മെനുവില്‍ പ്രവര്‍ത്തിക്കുന്നതും 2019-20  സാമ്പത്തീക വര്‍ഷത്തിലെ നികുതി മുന്‍പേ ഊഹിച്ചെടുത്തു അതിനനുസൃതമായി മുന്‍പേ തന്നെ മാസം തോറും ഗഡുക്കളായി നികുതി അടക്കുന്നതിനുള്ള സ്റെറെമെന്റ്റ് തയ്യാറാക്കാനായി ഈ എക്സെല്‍ അധിഷ്ഠിതമായ സോഫ്റ്റ്‌വെയര്‍ കൊണ്ട് കഴിഞ്ഞേക്കാം.


CLICK HERE TO DOWNLOAD ECTAX 2020 (FY 2019-20)
 (Updated on 10-3-2019  babuvadukkumchery)


2019-20 സാമ്പത്തീക വര്‍ഷത്തെ നികുതി നിരക്കിന്റെ കഥ. വാസ്തവം എന്ത് ? ചുവടെ കാണുന്ന പട്ടികയില്‍ നിന്ന്  ഒരു കാര്യം വ്യക്തമാണ്. താരതമ്യേന കുറഞ്ഞ വരുമാനത്തില്‍പ്പെട്ട വിഭാഗക്കാര്‍ക്ക് പുതിയ നിരക്കുകള്‍  കാര്യമായ ആശ്വാസം നല്‍കും. അതേസമയം പൊതുവേ 7 ലക്ഷത്തിനു മേലെ ഗ്രോസ് വരുമാനമുള്ള ശമ്പളക്കാര്‍ക്ക് കാര്യമായ നികുതി ഇളവ് ഒന്നും നേടാന്‍ കഴിയില്ലെന്ന് ചുരുക്കം. സുപ്രധാന മാറ്റങ്ങള്‍ ചുവടെ :-



1. നികുതി സ്ലാബിലും നിരക്കിലും മാറ്റമില്ല 
2. വരുമാനത്തില്‍ നിന്നും കുറക്കാവുന്ന standard deduction 40,000 ല്‍ നിന്നും 50,000 ആക്കി 
3. 87 A Rebate 2500 ല്‍ നിന്നും 12500 രൂപയാക്കി ഉയര്‍ത്തി. 5 ലക്ഷം വരെ taxable income ഉള്ളവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും . മുന്‍പ് 3.5 ലക്ഷം വരെ taxable income ഉള്ളവര്‍ക്ക് മാത്രമേ ഇത് ലഭിച്ചിരുന്നുള്ളൂ 
4. പ്രധാന നിക്ഷേപ കിഴിവായ 80 C ഇളവ് മുന്‍പുള്ളത് പോലെ ഒന്നര ലക്ഷമായി തുടരുന്നു 
5. ഹൌസിംഗ് ലോണ്‍ പലിശയിനത്തിലുള്ള ഇളവിലും മാറ്റമില്ല, പരമാവധി 2 ലക്ഷമായി തുടരുന്നു 



Comparison of Income tax rates FY 2018-19 & FY 2019-20
6,50,000 രൂപ ശമ്പള വരുമാനമുള്ള വ്യക്തി (60 വയസ്സില്‍ താഴെ)
2018-19 സാമ്പത്തീക വര്‍ഷത്തില്‍
2019-20 സാമ്പത്തീക വര്‍ഷത്തില്‍
Tax വ്യത്യാസം Rs.
Income
Tax Rs.
Income
Tax
Salary Income
650000
Salary Income
650000

Less Standard deduction
40,000
Less Standard deduction
50000

Less 80 C Investment (assumed)
150000
Less 80 C Investment (assumed)
150000

Taxable Income
460,000
Taxable Income
450000

First 2,50000
0
First 2,50000
0

Next 2,50000  to 5 Lakh- 5%
10500
Next 2,50000  to 5 Lakh- 5%
10000

Less 87 A rebate (maximum 2500 if taxable income not above 3.5 lakh)
0
Less 87 A rebate (maximum 12500 if taxable income not above 5 lakh)
10000

Tax before Cess
10500
Tax before Cess
0

Add Cess 4%
420
Add Cess 4%
0

Total tax
10920
Total tax
0
10920


8,00,000 രൂപ ശമ്പള വരുമാനമുള്ള വ്യക്തി (60 വയസ്സില്‍ താഴെ)
2018-19 സാമ്പത്തീക വര്‍ഷത്തില്‍
2019-20 സാമ്പത്തീക വര്‍ഷത്തില്‍
Tax വ്യത്യാസം Rs.
Income
Tax Rs.
Income
Tax
Salary Income
800000
Salary Income
800000

Less Standard deduction
40,000
Less Standard deduction
50000

Less 80 C Investment (assumed)
150000
Less 80 C Investment (assumed)
150000

Taxable Income
610,000
Taxable Income
600000

First 2,50000
0
First 2,50000
0

Next 2,50000  to 5 Lakh- 5%
12500
Next 2,50000  to 5 Lakh- 5%
12500

Above 5 Lakh up to 10 Lakh 20%
22000
Above 5 Lakh up to 10 Lakh 20%
20000

Less 87 A rebate (maximum 2500 if taxable income not above 3.5 lakh)
0
Less 87 A rebate (maximum 12500 if taxable income not above 5 lakh)
0

Tax before Cess
34500
Tax before Cess
32500

Add Cess 4%
1380
Add Cess 4%
1300

Total tax
35880
Total tax
33800
2080

മേല്‍ ഉദാഹരണങ്ങളില്‍ ആറര ലക്ഷം ഗ്രോസ് ശമ്പളവരുമാനമുള്ള ഒരാള്‍ [കുറഞ്ഞ വരുമാനക്കാരന്‍] ഈ വര്‍ഷം 10,920 രൂപ നികുതി നല്‍കേണ്ടി വരുമ്പോള്‍ അടുത്ത വര്‍ഷത്തേ നിരക്കിലാണെങ്കില്‍  നികുതിയൊന്നും നല്‍കേണ്ടി വരുന്നില്ല. അതായത് പുതിയ നിരക്ക് അവനു 10,920 രൂപയുടെ ആദായം നല്‍കുന്നു. അതെ സമയം രണ്ടാം ഉദാഹരണത്തില്‍ 8 ലക്ഷംരൂപ ഗ്രോസ് ശമ്പള [ഇടത്തരം / ഉയര്‍ന്ന] വരുമാനമുള്ള ആള്‍ ഇന്ന്  35880 രൂപ നികുതിയായി നല്‍കേണ്ടി വരുമ്പോള്‍ ഭാവിയില്‍ 33800 രൂപയായി കുറയും അതായത് അവനു ലഭിക്കുന്ന ലാഭം കേവലം 2080 രൂപ മാത്രം.
താങ്കള്‍ 2019-20 സാമ്പത്തീക വര്‍ഷത്തെ INCOME TAX CALCULATOR ആണ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഉദ്ദേശിച്ചതെങ്കില്‍ ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക 
INCOME TAX CALCULATOR 2019-BABU VADUKKUMCHERY
CLICK HERE TO DOWNLOAD ECTAX 2019 (FY 2018-19)






PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment