Total Pageviews

ഹൈ​​​ടെ​​​ക് സ്കൂ​​​ൾ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ പ​​​രി​​​പാ​​​ല​​​ന​​​ത്തി​​​ന് പ്ര​​​ത്യേ​​​ക നി​​​ർ​​​ദേ​​​ശ​​​മാ​​​യി

സം​​​സ്ഥാ​​​ന​​​ത്ത് 16026 സ്കൂ​​​ളു​​​ക​​​ളി​​​ൽ ഹൈ​​​ടെ​​​ക് സ്കൂ​​​ൾ ഹൈ​​​ടെ​​​ക് ലാ​​​ബ് പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി വി​​​ന്യ​​​സി​​​ച്ച ഐ.​​​ടി. ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ അ​​​വ​​​ധി​​​ക്കാ​​​ല​​​ത്ത് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നും പ​​​രി​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നും സ്കൂ​​​ളു​​​ക​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തേണ്ട ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ച് മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​മാ​​​യി. ലാ​​​പ്ടോ​​​പ്പു​​​ക​​​ൾ ശ​​​രി​​​യാ​​​യി ഷ​​​ട്ട് ഡൗ​​​ൺ ചെ​​​യ്ത് പ​​​വ​​​ർ അ​​​ഡാ​​​പ്റ്റ​​​ർ വി​​​ച്ഛേ​​​ദി​​​ച്ച് ബാ​​​ഗി​​​ൽ സൂ​​​ക്ഷി​​​ക്ക​​​ണം. അ​​​വ​​​ധി​​​ക്കാ​​​ല​​​ത്ത് ര​​​ണ്ടാ​​​ഴ്ച​​​യി​​​ലൊ​​​രി​​​ക്ക​​​ലെ​​​ങ്കി​​​ലും ഇ​​​വ ഓ​​​ൺ ആ​​​ക്കു​​​ക​​​യോ ചാ​​​ർ​​​ജ് ചെ​​​യ്യു​​​ക​​​യോ വേ​​​ണം. ലാ​​​പ്ടോ​​​പ്പി​​​നു മു​​​ക​​​ളി​​​ൽ ഭാ​​​ര​​​മു​​​ള്ള വ​​​സ്തു​​​ക്ക​​​ൾ വ​​​യ്ക്കു​​​ക​​​യോ ബാ​​​ഗു​​​ക​​​ൾ ഒ​​​ന്നി​​​നു മു​​​ക​​​ളി​​​ൽ ഒ​​​ന്നാ​​​യി അ​​​ടു​​​ക്കി വെ​​​യ്ക്കു​​​ക​​​യോ ഡി​​​സ്പ്ലേ വ​​​ള​​​യ്ക്കു​​​ക​​​യോ ചെ​​​യ്യ​​​രു​​​ത്, മ​​​ൾ​​​ട്ടി​​​മീ​​​ഡി​​​യാ പ്രൊ​​​ജ​​​ക്ട​​​ർ ഓ​​​ഫാ​​​ക്കി പ​​​വ​​​ർ കേ​​​ബി​​​ളു​​​ക​​​ൾ വി​​​ച്ഛേ​​​ദി​​​ച്ച് പൊ​​​ടി, വെ​​​ള്ളം തു​​​ട​​​ങ്ങി​​​യ​​​വ വീ​​​ഴാ​​​ത്ത​​​വി​​​ധ​​​വും ചെ​​​റു ജീ​​​വി​​​ക​​​ൾ അ​​​ക​​​ത്ത് പ്ര​​​വേ​​​ശി​​​ക്കാ​​​ത്ത വി​​​ധ​​​വും പൊ​​​തി​​​ഞ്ഞു സൂ​​​ക്ഷി​​​ക്ക​​​ണം. റി​​​മോ​​​ട്ടി​​​ന്‍റെ ബാ​​​റ്റ​​​റി അ​​​ഴി​​​ച്ചു വെ​​​ക്ക​​​ണം.

ഡി​​​എ​​​സ്എ​​​ൽ​​​ആ​​​ർ കാ​​​മ​​​റ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ത്ത അ​​​വ​​​സ​​​ര​​​ങ്ങ​​​ളി​​​ൽ ബാ​​​റ്റ​​​റി കാ​​​മ​​​റ​​​യി​​​ൽ നി​​​ന്നും വേ​​​ർ​​​പെ​​​ടു​​​ത്തി സൂ​​​ക്ഷി​​​ക്ക​​​ണം. കാ​​​മ​​​റ​​​യി​​​ൽ പൊ​​​ടി, ഉ​​​പ്പ്, മ​​​ണ​​​ൽ, ഈ​​​ർ​​​പ്പം തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ സാ​​​ന്നി​​​ധ്യം ഉ​​​ണ്ടാ​​​ക​​​രു​​​ത്.

കാ​​​മ​​​റാ ബാ​​​ഗി​​​നു​​​ള്ളി​​​ൽ സി​​​ലി​​​ക്ക ജെ​​​ല്ലു​​​ക​​​ൾ വെ​​​യ്ക്കു​​​ന്ന​​​ത് ഈ​​​ർ​​​പ്പ​​​ത്തി​​​ൽ നി​​​ന്നും സം​​​ര​​​ക്ഷി​​​ക്കും. മ​​​ൾ​​​ട്ടി​​​ഫം​​​ഗ്ഷ​​​ൻ പ്രി​​​ന്‍റ​​​റും യു‌​​​എ​​​സ്ബി സ്പീ​​​ക്ക​​​റു​​​ക​​​ളും ഈ​​​ർ​​​പ്പം ത​​​ട്ടാ​​​ത്ത​​​വി​​​ധം സൂ​​​ക്ഷി​​​ക്ക​​​ണം. ഇ​​​ടി​​​മി​​​ന്ന​​​ൽ സാ​​​ധ്യ​​​ത ഉ​​​ള്ള​​​തി​​​നാ​​​ൽ പ​​​വ​​​ർ കേ​​​ബി​​​ളു​​​ക​​​ൾ അ​​​ഴി​​​ച്ചു വെ​​​ക്ക​​​ണം. മ​​​ൾ​​​ട്ടി​​​ഫം​​​ഗ്ഷ​​​ൻ പ്രി​​​ന്‍റ​​​റു​​​ക​​​ളി​​​ൽ ഇ​​​ട​​​യ്ക്ക് പ്രി​​​ന്‍റൗ​​​ട്ട് എ​​​ടു​​​ത്ത് നോ​​​ക്ക​​​ണം.

സ​​​ർ​​​ക്കു​​​ല​​​റും വീ​​​ഡി​​​യോ​​​യും www.kite.kerala.gov.in ൽ ​​​ല​​​ഭ്യ​​​മാ​​​ണ്
Share it:

Educational News

Post A Comment:

*Please Don't Spam Here. All the Comments are Reviewed by Admin.

0 comments: