മൈക്രോസോഫ്റ്റ് ടീംസ് ഇനി എല്ലാവര്‍ക്കും ഉപയോഗിക്കാം; ആന്‍ഡ്രോയിഡ്, ഐഓഎസ് പതിപ്പുകള്‍ പുറത്തിറക്കി

 


 വ്യക്തിഗത ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ വീഡീയോ കോളിങ് സേവനമായ മൈക്രോസോഫ്റ്റ് ടീംസ് സേവനത്തിന്റെ ആന്‍ഡ്രോയിഡ്, ഐഓഎസ് ആപ്പുകള്‍ പുറത്തിറക്കി. 

ഇതിലൂടെ ഉപയോക്താക്കള്‍ക്ക് ടെക്‌സ്റ്റ് ചാറ്റ് , വീഡിയോകോള്‍ എന്നിവയും ചിത്രങ്ങള്‍, വീഡിയോ, ഡോക്യുമെന്റ്, കലണ്ടര്‍, ലൊക്കേഷന്‍ എന്നിവ പങ്കുവെക്കാനും സാധിക്കും. നേരത്തെ ഔദ്യോഗിമായ ആവശ്യങ്ങള്‍ക്ക് മാത്രമായാണ് ടീംസ് ലഭ്യമാക്കിയിരുന്നത്. എന്നാല്‍ മറ്റ് വീഡിയോ ചാറ്റ് ആപ്പുകളെ പോലെ വ്യക്തിഗത ആവശ്യങ്ങള്‍ക്കായി ലഭ്യമാക്കിയിരിക്കുകയാണ് ഇപ്പോള്‍. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ഇതുവഴി ആശയവിനിമയം നടത്താം.   
ഗൂഗിള്‍ മീറ്റ്, വാട്‌സാപ്പ് വീഡിയകോള്‍, സൂം പോലുള്ള സേവനങ്ങളുമായാണ് ടീംസ് വിപണിയില്‍ മത്സരിക്കുക. 

മൈക്രോസോഫ്റ്റിന്റെ മറ്റ് ആപ്പുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ വേഡ്, എക്‌സല്‍, പവര്‍പോയിന്റ് എന്നിവയില്‍ നിന്നുള്ള ഫയലുകള്‍ എളുപ്പത്തില്‍ ടീംസ് ആപ്പിലൂടെ പങ്കുവെക്കാം


  YOUR HUB FOR TEAMWORK

  • Easily manage your team’s projects with file editing and sharing on the go
  • Connect face-to-face with HD audio and video, and join meetings from almost anywhere
  • Chat privately or in groups, and communicate with the entire team in dedicated channels
  • Mention individual team members, or the whole team at once, to get your colleagues’ attention
  • Focus on what matters most by saving important conversations and customizing your notifications
  • Search your chats and team conversations to quickly find what you need
  • Get the enterprise-level security and compliance you expect from Office 365


PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ