OEC Pre Metric Scholarship 20-21. പ്രീമെട്രിക്ക് ആനുകൂല്യം 2020-21

ഒ.ഇ.സി പ്രീമെട്രിക്ക് വിദ്യാഭ്യാസാനുകൂല്യം സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ്/അണ്‍എയ്ഡഡ് സ്ഥാപനങ്ങളില്‍ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്‌



OEC പ്രീമെട്രിക്ക് ആനുകൂല്യം 2020-21 അപേക്ഷ സമര്‍പ്പിക്കുന്നത് സംബന്ധിച്ച വിജ്ഞാപനം


അപേക്ഷ സമര്‍പ്പിക്കുന്നത് സംബന്ധിച്ച വിജ്ഞാപനം സംസ്ഥാനപത സർക്കാർ/എയ്ഡഡ് / അംക്കീകൃത അൺ എയ്ഡഡ് , CBSE / ICSE അഫിയിസയറ്റഡ് സെളിതിൽ 1 മുതതിൽ 10 വപരയുള കാലാെളിതിൽ പഠിക്കുന്ന മറ്റർഹ വിഭാക്കങ്ളിതിൽപപപന്ന (ഒ.ഇസി വിഭാക്കം ) വിദ്യാർത്ഥിെപുകൾക്ക് 2020-21 വർഷപത ഒ . ഇ . സി പീ - പമട്രിെ ് വിദ്യാഭ്യാസ ആനുയ്യതിനായുള അസപേകെപുകൾ സൂചനെപുകൾ പൊരം സമർപിക്കാാന്നതാണ്. സൂചന (2) പൊരമുള വിശദമായ നിർസദശങ്പുകൾ സമതിൽ നുടപുടിെപുകൾക്കായി ഉളുടക്കം പചെയന. ആയതിനള അസപേക കട്ടി പഠിക്കുന്ന സളിപയ പരധാാനാരധാ്യാപെെ / പരധാാനാരധാ്യാപിെ വഴിരി സമർപിസക്കണ്ടതാണ്. അസപേകെപുകൾ സ്വീെരിക്കുന്ന അവസാന തീയതി 31/07/2020 ആണ്. അസപേകയിതിൽ സരേഖപപപതിയിരിക്കുന്ന വിവരങ്പുകൾ പർർണമായും ശരിയാണ് എന്ന് പരധാാനാരധാ്യാപെർ ഉറകപവരുസതണ്ടതാണ്. യഭ്യമാകന്ന അസപേകെരുപുട വിവരങ്പുകൾ www.egrantz.kerala.gov.in എന്ന പവബ് സസറ്റ് വഴിരി പരധാാനാരധാ്യാപെർ ഓൺസയെ ആയി സരേഖപപപതി നതിൽസെണ്ടതാണ്. ഈ വിവരം വിദ്യാർത്ഥിെഥപുട ശദയിതിൽ വരതക്ക വിരധാതിലള നുടപുടിെപുകൾ സ്വീെരിസക്കണ്ടതുമാണ് . ുപതതിൽ വിവരങ്പുകൾക്ക് www.bcdd.kerala.gov.in എന്ന പവബ് സസറ്റ് സദർശിക്കുെ.

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ