നവംബര്‍ രണ്ട് മുതല്‍ പ്ലസ് വണ്‍ ക്ലാസുകളും വിക്ടേഴ്‌സ് ചാനലില്‍
പ്ലസ് വണ്‍ ക്ലാസുകള്‍ നവംബര്‍ രണ്ട് മുതല്‍ കൈറ്റ് വിക്ടേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യും. ഫസ്റ്റ്‌ബെല്ലില്‍ രാവിലെ 9.30 മുതല്‍ 10.30 വരെ രണ്ട് ക്ലാസുകളാണ് തുടക്കത്തില്‍ ഉണ്ടാവുക. വൊക്കേഷണൽ വിഷയങ്ങളും vhse ഈ വിദ്യാലയം ചാനലിലൂടെ നൽകുന്നതാണ്.
Post a Comment
To avoid SPAM comments, all comments will be moderated before being displayed.