വി.എച്ച്.എസ്.ഇ ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഡിസംബർ 18 മുതൽ

 വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ ഡിസംബർ 18 മുതൽ ആരംഭിക്കും.

 റഗുലർ വിഭാഗം വിദ്യാർഥികൾ ഫീടച്ച് അപേക്ഷകൾ നവംബർ 18 നകവും രണ്ടാം വർഷ അന്തിമ പരീക്ഷയിൽ യോഗ്യത നേടാത്ത പ്രൈവറ്റ് വിഭാഗം വിദ്യാർഥികൾ ഫീസടച്ച് ചെലാൻ സഹിതം അപേക്ഷ നവംബർ 19 നകവും പഠനം നടത്തിയ സ്‌കൂളുകളിൽ നൽകണം.  

പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വി.എച്ച്.എസ്.ഇ പരീക്ഷാകേന്ദ്രങ്ങളിലും vhsems.kerala.gov.in ലും ലഭിക്കും.

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment