How to Process DA Arrear and Merging with Salary

 GO(P)No.25/2021/FinDt08-02-2021,GO(P)No.27/2021/FinDt.10/02/2021എന്ന ഉത്തരവുകൾ പ്രകാരം 01/ 01/ 2019 മുതൽ ,23 % വും ,01/ 07/ 2019 മുതൽ 28 % വും,01/01/ 2020 മുതൽ 32 % വും,01/ 07/ 2020 മുതൽ 36 % ഡി എ യും അനുവദിച്ചു ഉത്തരവായിരുന്നു.

ഈ ഉത്തരവുകൾ പ്രകാരം DA Arrear പ്രോസസ്സ് ചെയ്തു സാലറിയിൽ മെർജ് ചെയ്തു PF ലേക്ക് ചേർക്കണം  സ്പാർക്കിൽ എങ്ങനെ ഇതു ചെയ്‌യാം..


How to Process DA Arrear

Salary Matters → Processing → Arrear → DA → DA Arrear. ക്ലിക്ക് ചെയുക ഇവിടെ DDO code, Bill type എന്നിവ സെലക്ട് ചെയുക ഇവിടെ GO(PNo.27/2021/Fin 10/2/2021 എന്ന ഉത്തരവിന്‍റെ  വലത് വശത്തുള്ള ചെക്ക് ബോക്സിൽ  ക്ലിക് ചെയുക .അപ്പോൾ താഴെ ഓട്ടോമാറ്റിക്ക് ആയി ബാക്കി മൂന്ന് ഓർഡറുകളും സെലക്ട് ആകും .

Order No.                      Order Date  DA%      PR DA%       

GO(P)No.27/2021/Fin    10/02/2021    7           36

GO(P)No.27/2021/Fin    10/02/2021    4           32

GO(P)No.27/2021/Fin    10/02/2021    0           28

GO(P)No.27/2021/Fin    10/02/2021    23         127

(All the 4 DA Arrears can be processed as a single bill now)


തുടര്‍ന്ന് ചെയ്യേണ്ടത് ... 


Select Employee Button ക്ലിക്ക് ചെയുക. വലതു സൈഡിൽ  നെയിം ലിസ്റ്റ് ചെയ്യും  പേരിന് നേരെ ടിക്ക് മാർക്ക് നൽകുക തുടര്‍ന്ന് സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയുക  (ബിൽ പ്രോസസ്സിംഗ് )

ഇനി പ്രോസസ്സ് ചെയ്ത് ബിൽ കാണുന്നതിനായി

Salary Matters → Bills and Schedules → Arrear → DA Arrear Bill. ക്ലിക്ക് ചെയുക ഇവിടെ DDO Code ,Processed year എന്നിവ സെലക്ട് ചെയുക,താഴെ ബിൽ ഡീറ്റെയിൽസ് കാണാവുന്നതാണ്, select എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയുക. ഇങ്ങനെ ഓരോ ബില്ലും ഓപ്പൺ ചെയ്തു  ശരി ആണ് എന്നുള്ള കാര്യം ഉറപ്പു വരുത്തുക.ബിൽ ശരി ആണെകിൽ അടുത്തായി ഈ ബിൽ സാലറി ബിൽന്റെ കൂടെ മെർജ് ചെയ്‌യാം (ബിൽ എറർ കാണിക്കുന്നു വെങ്കിൽ സർവീസ് ഹിസ്റ്ററി കറക്റ്റ് ചെയ്താൽ മതി.)

How to Merge Arrear with Salary 

Salary Matters → Processing → Arrear → Merge Arrear with Salary.എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക ഇവിടെ DDO Code, Arrear processed Year എന്നിവ സെലക്ട് ചെയുക,തൊട്ടു താഴെ ആയി  ബിൽ ഡീറ്റെയിൽസ് കാണാവുന്നതാണ് .അതിനു സൈഡിൽ ആയി കാണുന്ന ടിക് ബോക്സ് ടിക് ചെയുക. തൊട്ടു താഴെ ആയി ഇവിടെ DDO Code, Arrear processed Year എന്നിവ സെലക്ട് ചെയുക,തൊട്ടു താഴെ ആയി Credit To GPF through Salary Bill എന്ന ഓപ്ഷൻ ഓട്ടോമാറ്റിക് ആയി സെലക്ട് ആകുന്നതാണ്.ശേഷം Arrear to be merged with salary for year & month സെലക്ട് ചെയുക .proceed ബട്ടൺ ക്ലിക്ക് ചെയുക.

സാലറിയിൽ ഡി എ മെർജ് ആയിട്ടുണ്ടോ എന്ന് ചെക്ക് ചെയ്യുന്നതിനായി Salary Matters--Changes in the month–Present Salary ക്ലിക്ക് ചെയുക .എംപ്ലോയീ സെലക്ട് ചെയുക Deduction ഓപ്ഷനിൽ GPF ലേക്ക്  മെർജ് ചെയ്ത വിവരങ്ങൾ കാണാം .

മെർജ് ചെയ്ത് ബിൽ ക്യാൻസൽ ചെയ്യണമെങ്കിൽ  Salary Matters–-Processing–-Processing–-Arrear–-Cancel Merged Arrear എന്ന ഓപ്ഷൻ വഴി ക്യാൻസൽ ചെയ്യാവുന്നതാണ്... 

പ്രോസസ്സ് ചെയ്ത DA Arrear ക്യാൻസൽ ചെയ്യാൻ Salary Matters-Processing -Arrear -Cancel Processed Arrear

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment