ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ 28 മുതൽ മേയ് 15
ഹയർ സെക്കൻഡറിപ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ 28 മുതൽ മേയ് 15 വരെയായിരിക്കും
രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ മൂല്യനിർണയം മേയ് അഞ്ചു മുതൽ ജൂൺ 10 വരെ നടക്കും.
S.S.L.C ഉത്തരക്കടലാസുകളുടെ മൂല്യനിർണയം മേയ് 14 മുതൽ 29 വരെ സംസ്ഥാനത്തെ 69 കേന്ദ്രങ്ങളിൽനടത്തും. ജൂൺ പത്തിനകം ഫലം പ്രസിദ്ധീകരിക്കാനാണ് ശ്രമം.