സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് - SET - (ജൂലൈ 2021) - ഇപ്പോൾ അപേക്ഷിക്കാം അവസാന തിയ്യതി മെയ് 5

ഹയർ സെക്കണ്ടറി തലത്തിൽ അധ്യാപകനാകാനുള്ള യോഗ്യതാ പരീക്ഷയായ സെറ്റ് 2021 ജൂലൈ സെഷന് അപേക്ഷ ക്ഷണിച്ചു. 05/ 05/2021 ന് വൈകിട്ട് അഞ്ചിനകം ഓൺലൈൻ ആയി അപേക്ഷിക്കാം സെറ്റ് പരീക്ഷയ്ക്ക് ഓൺലൈനായി എൽ.ബി.എസ് സെന്ററിന്റെ വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യണം. 

വിശദവിവരങ്ങൾ:
Prospectus - July - 2021 

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment