ആ​​​​ര്‍മി സ​​​​ര്‍വീ​​​​സ് കോ​​​​റി​​​​ല്‍ 400 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു

 ബം​​​​ഗ​​​​ളൂ​​​രു​​​വി​​​ലെ ആ​​​​ര്‍മി സ​​​​ര്‍വീ​​​​സ് കോ​​​​ര്‍ (സൗ​​​​ത്ത്)- ര​​​​ണ്ട് എ​​​​ടി​​​​സി​​​​യി​​​​ല്‍ 400 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. രാ​​​​ജ്യ​​​​ത്തെ വി​​​​വി​​​​ധ​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​യാ​​​​ണ് നി​​​​യ​​​​മ​​​​നം. പു​​​​രു​​​​ഷ​​​​ന്മാ​​​​ര്‍ക്ക് മാ​​​​ത്ര​​​​മാ​​​​ണ് അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​ന്‍ സാ​​​​ധി​​​​ക്കു​​​​ക.

എ​​​​എ​​​​സ്‌​​​സി സെ​​​ന്‍റ​​​ര്‍ (നോ​​​​ര്‍ത്ത്):

സി​​​​വി​​​​ലി​​​​യ​​​​ന്‍ മോ​​​​ട്ടോ​​​​ര്‍ ഡ്രൈ​​​​വ​​​​ര്‍- 115

യോ​​​​ഗ്യ​​​​ത: 

പ​​​​ത്താം​​​​ക്ലാ​​​​സ് പാ​​​​സ് അ​​​​ല്ലെ​​​​ങ്കി​​​​ല്‍ ത​​​​ത്തു​​​​ല്യം. 

ഹെ​​​​വി ആ​​​​ന്‍ഡ് ലൈ​​​​റ്റ് മോ​​​​ട്ടോ​​​​ര്‍ വെ​​​​ഹി​​​​ക്കി​​​​ള്‍ ഡ്രൈ​​​​വിം​​​​ഗ് ലൈ​​​​സ​​​​ന്‍സ് ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം. 

ര​​​​ണ്ടു വ​​​​ര്‍ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യ​​​​വും മോ​​​​ട്ടോ​​​​ര്‍ മെ​​​​ക്കാ​​​​നി​​​​സ​​​​ത്തി​​​​ല്‍ പ​​​​രി​​​​ജ്ഞാ​​​​ന​​​​വും ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം.


ക്ലീ​​​​ന​​​​ര്‍- 67

യോ​​​​ഗ്യ​​​​ത: 

പ​​​​ത്താം​​​​ക്ലാ​​​​സ് പാ​​​​സ് അ​​​​ല്ലെ​​​​ങ്കി​​​​ല്‍ ത​​​​ത്തു​​​​ല്യം. 

ബ​​​​ന്ധ​​​​പ്പെ​​​​ട്ട ട്രേ​​​​ഡി​​​​ല്‍ അ​​​​റി​​​​വു​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം.

കു​​​​ക്ക്- 15

യോ​​​​ഗ്യ​​​​ത: 

മെ​​​​ട്രി​​​​ക്കു​​​​ലേ​​​​ഷ​​​​ന്‍ അ​​​​ല്ലെ​​​​ങ്കി​​​​ല്‍ ത​​​​തു​​​​ല്യം. 

ഇ​​​​ന്ത്യ​​​​ന്‍ കു​​​​ക്കിം​​​​ഗി​​​​ല്‍ പ​​​​രി​​​​ജ്ഞാ​​​​ന​​​​മു​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം. 

ഒ​​​​രു വ​​​​ര്‍ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം അ​​​​ഭി​​​​ല​​​​ഷ​​​​ണീ​​​​യം.


സി​​​​വി​​​​ലി​​​​യ​​​​ന്‍ കാ​​​​റ്റ​​​​റിം​​​​ഗ് ഇ​​​​ന്‍സ്ട്ര​​​​ക്ട​​​​ര്‍- മൂ​​​​ന്ന്


യോ​​​​ഗ്യ​​​​ത: 

പ​​​​ത്താം​​​​ക്ലാ​​​​സ് പാ​​​​സ് അ​​​​ല്ലെ​​​​ങ്കി​​​​ല്‍ ത​​​​ത്തു​​​​ല്യം. കാ​​​​റ്റ​​​​റിം​​​​ഗി​​​​ല്‍ ഡി​​​​പ്ലോ​​​​മ/ സ​​​​ര്‍ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം. ഒ​​​​രു വ​​​​ര്‍ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം അ​​​​ഭി​​​​ല​​​​ഷ​​​​ണീ​​​​യം.




എ​​​​എ​​​​സ്​​​​സി സെ​​​​ന്‍റ​​​​ര്‍ (സൗ​​​​ത്ത്)


ലേ​​​​ബ​​​​ര്‍- 193


യോ​​​​ഗ്യ​​​​ത: 

മെ​​​​ട്രി​​​​ക്കു​​​​ലേ​​​​ഷ​​​​ന്‍ അ​​​​ല്ലെ​​​​ങ്കി​​​​ല്‍ ത​​​​ത്തു​​​​ല്യം. ബ​​​​ന്ധ​​​​പ്പെ​​​​ട്ട ട്രേ​​​​ഡി​​​​ല്‍ അ​​​​റി​​​​വു​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം.


എം​​​​ടി​​​​എ​​​​സ് (സ​​​​ഫാ​​​​യ് വാ​​​​ല): ഏ​​​​ഴ്.


യോ​​​​ഗ്യ​​​​ത: 

മെ​​​​ട്രി​​​​ക്കു​​​​ലേ​​​​ഷ​​​​ന്‍ അ​​​​ല്ലെ​​​​ങ്കി​​​​ല്‍ ത​​​​ത്തു​​​​ല്യം. ബ​​​​ന്ധ​​​​പ്പെ​​​​ട്ട ട്രേ​​​​ഡി​​​​ല്‍ അ​​​​റി​​​​വു​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം.


പ്രാ​​​​യം: 

18- 25 വ​​​​യ​​​​സ്. 

എ​​​​സ്​​​​സി/ എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന് അ​​​​ഞ്ചും ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന് മൂ​​​​ന്നും വ​​​​ര്‍ഷം ഉ​​​​യ​​​​ര്‍ന്ന പ്രാ​​​​യ​​​​ത്തി​​​​ല്‍ വ​​​​യ​​​​സി​​​​ള​​​​വ് ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കും.



തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്: 

എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ​​​​യും സ്‌​​​​കി​​​​ല്‍/ ഫി​​​​സി​​​​ക്ക​​​​ല്‍/ പ്രാ​​​​ക്ടി​​​​ക്ക​​​​ല്‍/ ടൈ​​​​പ്പിം​​​​ഗ് ടെ​​​​സ്റ്റി​​​​ലൂ​​​​ടെ​​​​യു​​​​മാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്.


പ​​​​രീ​​​​ക്ഷ​​​​യി​​​​ല്‍ 100 ചോ​​​​ദ്യ​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​വും. 100 മാ​​​​ര്‍ക്കി​​​​നാ​​​​ണ് പ​​​​രീ​​​​ക്ഷ.



അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.employmentnews.gov.in,  www.indianarmy.nic.in എ​​​​ന്നീ വെ​​​​ബ്‌​​​​സൈ​​​​റ്റു​​​​ക​​​​ളി​​​​ല്‍ അ​​​​പേ​​​​ക്ഷ ഫോ​​​​മി​​​​ന്‍റെ മാ​​​​തൃ​​​​ക ല​​​​ഭി​​​​ക്കും.


പൂ​​​​രി​​​​പ്പി​​​​ച്ച അ​​​​പേ​​​​ക്ഷ​​​​ക​​​​ള്‍ താ​​​​ഴെ​​​​ക്കാ​​​​ണു​​​​ന്ന വി​​​​ലാ​​​​സ​​​​ത്തി​​​​ല്‍ സെ​​​​പ്റ്റം​​​​ബ​​​​ര്‍ 16 ന് ​​​​മു​​​​മ്പാ​​​​യി അ​​​​യ​​​​യ്ക്കു​​​​ക. 

അ​​​​പേ​​​​ക്ഷാ ഫോ​​​​മി​​​​ന്‍റെ പു​​​​റ​​​​ത്ത് Application For the post of...... എ​​​​ന്ന് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്ത​​​​ണം.


വി​​​​ലാ​​​​സം: 


The Presiding Officer, Civilian Direct Recruitment Board, CHQ, ASC Centre (South) 2 ATC, Agaram Post Banglore-07 എ​​​​ന്ന വി​​​​ലാ​​​​സ​​​​ത്തി​​​​ലേ​​​​ക്ക് ലേ​​​​ബ​​​​ര്‍, എം​​​​ടി​​​​എ​​​​സ് (സ​​​​ഫാ​​​​യ് വാ​​​​ല) എ​​​​ന്നി​​​​വ​​​​യു​​​​ടെ അ​​​​പേ​​​​ക്ഷ​​​​ക​​​​ളും, The Presiding Officer, Civilian Direct Recruitment Board, CHQ, ASC Centre (North) 1 ATC, Agaram Post Banglore-07 എ​​​​ന്ന വി​​​​ലാ​​​​സ​​​​ത്തി​​​​ലേ​​​​ക്ക് മ​​​​റ്റു ത​​​​സ്തി​​​​ക​​​​ക​​​​ളു​​​​ടെ അ​​​​പേ​​​​ക്ഷ​​​​യും അ​​​​യ​​​​യ്ക്കു​​​​ക.

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment