PHARMACY


രോഗികൾക്കുള്ള മരുന്നുകൾ ഏറ്റവും ഫലപ്രദവും ചിലവ് കുറഞ്ഞതുമായ രീതിയിൽ തയ്യാറാക്കുകയും വിതരണം ചെയ്യുകയും ആണ് ആരോഗ്യ പരിപാലന രംഗത്ത് ഒരു ഫാർമസിസ്റ്റ് ന്റെ കർത്തവ്യം. 

3 പ്രധാന മേഖലകൾ:

1. ഹോസ്പിറ്റൽ ഫാർമസി: ഡോക്ടർ മാരുടെ നിർദേശപ്രകാരം മരുന്നുകൾ ഓർഡർ ചെയ്യുന്നു, ഗുണനിലവാരം പരിശോധിക്കുന്നു, മരുന്നുകൾ സുരക്ഷിതമായി സൂക്ഷിക്കുന്നു.

2. റീട്ടെയ്ൽ ഫാർമസി:

പൊതുജനങ്ങൾക്ക് മെഡിക്കൽ സ്റ്റോറുകൾ വഴി ഡോക്ടർമാരുടെ നിർദേശപ്രകാരം മരുന്നുകൾ വിതരണം ചെയ്യുന്നു.

3. ഇൻഡസ്ട്രിയൽ ഫാർമസി:

ഫാർമസ്യൂട്ടിക്കൽ കമ്പനി കളിൽ ഗവേഷണത്തിലൂടെ പുതിയ മരുന്നുകൾ തയ്യാറാക്കുന്നു, അവ വിപണിയിൽ എത്തിക്കുന്നു. 

 ഗവൺമെന്റ് സെക്ടറിലും

 ഡിഫൻസ് സെക്ടറിലും നിരവധി അവസരങ്ങൾ ഉണ്ട്. കേരള PSC, pharmacist, drugs inspector  എന്നീ തസ്തികകളിലും ഇന്ത്യൻ ആർമി, നേവി, എയർ ഫോഴ്സ് എന്നിവയിൽ ഫാർമസിസ്റ്റ് തസ്തികയിലും നിയമനം നടത്തുന്നുണ്ട് . 

ഇൗ വിഷയത്തിലെ 3 കോഴ്‌സ്കൾ:

1. D.Pharm - 2 years

2. B.Pharm - 4 years

3. Pharm D- 6 years


ഇതിൽ B.Pharm കോഴ്സിന് ചേരുവാനുള്ള qualification:

+2 with physics, chemistry, and english with maths/ biology/computer science/

Biotechnology.

1.Selection:

Based on KEAM rank. 

2.Exam pattern:

  Physics & Chemistry 

  Total questions 120

  Marks: 4 ( right answer)

             - 1(wrong answer)

Time: 2 hrs & 30

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ